ಅರ್ಥ : പല തരത്തിലുള്ള മനുഷ്യര് വസിക്കുന്ന ഗ്രാമത്തിനേലും വലിയ വാസസ്ഥലം.
ಉದಾಹರಣೆ :
മുംബൈ ഭാരതത്തിലെ ഏറ്റവം വലിയ പട്ടണമാണു്.
ಸಮಾನಾರ್ಥಕ : അന്തര്നതഗരം, ആസ്ഥാന നഗരം, കോട്ടയാല്‍ ചുറ്റപ്പെട്ട, തലസ്ഥാന നഗരി, നഗരം, നഗരി, പട്ടണം, പുരം, പുരി, മുനിസിപ്പാലിറ്റി, മൂലനഗരം
ಅರ್ಥ : ഭരണം നടക്കുന്ന ഏതെങ്കിലും രാഷ്ട്രത്തിന്റെ അല്ലെങ്കില് പ്രദേശത്തിന്റെ പ്രധാന നഗരം.
ಉದಾಹರಣೆ :
ഉത്തര്‍ പ്രദേശത്തിന്റെ തലസ്ഥാനം ലഖ്നൊവ് ആകുന്നു.
ಸಮಾನಾರ್ಥಕ : ആസ്ഥാനനഗരം, തലസ്ഥാനനഗരി, നിഗമം, പട്ടണം, പത്തനം, പുടഭേദം, പുടഭേദനം, പുരി, പൂരു്, പ്രധാനപ്പെട്ട നഗരം, ഭരണ കാര്യാലയങ്ങളുടെ ആസ്ഥാനം, ഭരണാധികാരികളുടെ പ്രവര്ത്തന കേന്ദ്രം, മുഖ്യ നഗരം, മൂല നഗരം, രാജധാനി, സ്ഥാനീയം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A seat of government.
capital