ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തട്ട് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

തട്ട്   നാമം

ಅರ್ಥ : മുട്ടുന്ന ശബ്ദം.

ಉದಾಹರಣೆ : ഇപ്പോള്‍ മുട്ടികൊണ്ടിരിക്കുന്നത് നിര്ത്തുമോ ഇല്ലയോ?

ಸಮಾನಾರ್ಥಕ : കൊട്ട്, മുട്ട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खट-खट की आवाज़।

अब खट-खट करना बंद भी करोगे या नहीं।
खट-खट, खटखट, खटा खट, खटा-खट, खटाखट

A series of short sharp taps (as made by strokes on a drum or knocks on a door).

rat-a-tat, rat-a-tat-tat, rat-tat

ಅರ್ಥ : മുട്ടുന്ന ശബ്ദം.

ಉದಾಹರಣೆ : നിങ്ങള്‍ എന്താണ് മുട്ടിക്കൊണ്ടിരിക്കുന്നത്?

ಸಮಾನಾರ್ಥಕ : മുട്ട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खड़-खड़ की आवाज़।

तुम ये क्या खड़-खड़ कर रही हो?
खड़-खड़, खड़खड़

ಅರ್ಥ : ആളുകള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രദര്ശിപ്പിക്കുന്ന സ്ഥലം

ಉದಾಹರಣೆ : അരങ്ങില്‍ ജിതിന്ദാസ് കലാപ്രദര്ശനം നടത്തുന്നു

ಸಮಾನಾರ್ಥಕ : അരങ്ങ്

ಅರ್ಥ : ഒരു വസ്തുവിന് മുകളില്‍ നിരന്ന് കിടക്കുന്ന മറ്റൊരു വസ്തുവിന്റെ നിര

ಉದಾಹರಣೆ : ഇന്ന് പാലിന് മുകളില്‍ പാല്പ്പാട നിരകെട്ടി കിടന്നിരുന്നു.

ಸಮಾನಾರ್ಥಕ : അടര്, നിര


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सतह पर फैली हुई किसी वस्तु की दूसरी सतह।

आज दूध पर मलाई की मोटी परत जमी हुई है।
उकेला, तबक, तबक़, तह, थर, पटल, परत, स्तर

A relatively thin sheetlike expanse or region lying over or under another.

layer

ಅರ್ಥ : ആഴം കുറഞ്ഞ ഒരു പാത്രം

ಉದಾಹರಣೆ : തട്ടില്‍ അക്ഷതം വയ്ക്കുന്നു

ಸಮಾನಾರ್ಥಕ : കിണ്ണം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक छिछला बर्तन।

तरगुलिया में अक्षत रखते हैं।
तरगुलिया