ಅರ್ಥ : ഗോതമ്പു മാവു്, ചരല് മുതലായവകൊണ്ട് ഉണ്ടാക്കിയ വീടിന്റെ മേല്പുര.
ಉದಾಹರಣೆ :
തട്ടിന്റെ മീതെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : മുകളിലത്തെ നില
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A protective covering that covers or forms the top of a building.
roofಅರ್ಥ : ശുഭമായ അല്ലെങ്കില് ധാര്മ്മികമായ കാര്യങ്ങള്ക്കു വേണ്ടി ഉണ്ടാക്കിയ ഉയര്ന്ന തണലുള്ള സ്ഥലം.
ಉದಾಹರಣೆ :
അവന്‍ വേദിയിലിരുന്ന് കഥ കേട്ടുകൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : അരങ്ങു്, കളിത്തട്ട്, നാടകവേദി, പ്രസംഗവേദി, പ്ളാറ്റ്ഫോം, യജ്ഞവേദി മുതലായവ, രംഗം, രംഗപീഠം, വിവാഹവേദി, വേദി, വേദിക, സഭാവേദി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :