ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : നാട്യശാല മുതലായവയില് വിശേഷിച്ചു രംഗപീഠത്തിന്മേല് നടനും നടിയും അവതരിപ്പിക്കുന്ന സ്ഥലം.
ಉದಾಹರಣೆ : ഞാന് കളിത്തട്ടിന്റെ ഏതണ്ടു് അടുത്തിരുന്നു് നാടകത്തിന്റെ രസം ആസ്വതിച്ചിരുന്നു.
ಸಮಾನಾರ್ಥಕ : അഭിനയശാല, അരങ്ങു്, കളിത്തട്ടു്, നടനരംഗം, നാടകവേദി, രംഗം, രംഗപീഠം, രംഗവിദ്യ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
नाट्यशाला आदि में विशेषतः वह स्थान जिस पर अभिनेता, अभिनेत्री आदि अभिनय करते हैं।
A stage in a theater on which actors can perform.
ಸ್ಥಾಪನೆ