ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തട്ടുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

തട്ടുക   ക്രിയ

ಅರ್ಥ : ഒരു വസ്തുകൊണ്ട് മറ്റൊന്നിന്മേല്‍ അടിക്കുക.

ಉದಾಹರಣೆ : ബസ് ഡ്രൈവര്‍ ബസ്സിനെ ഒരു മരവുമായി മുട്ടിച്ചു.

ಸಮಾನಾರ್ಥಕ : കൂട്ടിമുട്ടുക, മുട്ടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक वस्तु को दूसरी वस्तु पर मारना।

बस चालक ने बस को पेड़ से टकरा दिया।
टकराना, भिड़ाना

Knock against with force or violence.

My car bumped into the tree.
bump, knock

ಅರ್ಥ : സന്തോഷം മുതലായവയാല്‍ ആരുടെയെങ്കിലും പുറത്തുതട്ടുക

ಉದಾಹರಣೆ : സന്തോഷത്തോടെ മാസ്റ്റര്ജി‍ രമേശിന്റെ പുറത്തുതട്ടി

ಸಮಾನಾರ್ಥಕ : തലോടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

प्रसन्न आदि होकर किसी की पीठ आदि थपथपाना।

प्रसन्न होकर मास्टरजी ने रमेश की पीठ ठोकी।
ठोंकना, ठोकना, थपथपाना

ಅರ್ಥ : ജീവിതം അവസാനിപ്പിക്കുക.

ಉದಾಹರಣೆ : തീവ്രവാദികള്‍ അഞ്ച്‌ ആള്ക്കാരെ കൊന്നു.

ಸಮಾನಾರ್ಥಕ : അഭിഹനിക്കുക, ഇല്ലാതാക്കുക, കഥ കഴിക്കുക, കാച്ചുക, കൊലപ്പെടുത്തുക, കൊല്ലുക, ജീവന്‍ അപഹരിക്കുക, തുലയ്ക്കുക, മഥിക്കുക, വക വരുത്തുക, വധിക്കുക, ഹനിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Kill intentionally and with premeditation.

The mafia boss ordered his enemies murdered.
bump off, dispatch, hit, murder, off, polish off, remove, slay

ಅರ್ಥ : ടക് ടക് എന്ന ശബ്ദം ഉണ്ടാക്കുക.

ಉದಾಹರಣೆ : ഈ വാതില്‍ വല്ലാ‍തെ മുട്ടിക്കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : മുട്ടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ಅರ್ಥ : നനഞ്ഞ മണ്ണ് മുതലായവ തട്ടി-അടിച്ച്, അമര്ത്തി അല്ലെങ്കില്‍ അച്ചിലിട്ട് പ്രത്യേക രൂപത്തിലാക്കുക

ಉದಾಹರಣೆ : ഗ്രാമത്തില്‍ ചാണക വറളി നിര്മ്മിക്കുന്നതിനായി ചാണകം തട്ടുന്നു കൂലിക്കാ‍രന്‍ ഇഷ്ടിക നിര്മ്മിക്കുന്നു

ಸಮಾನಾರ್ಥಕ : ഉണ്ടാക്കുക, നിര്മ്മി ക്കുക, മെനയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

गीली मिट्टी आदि वस्तुओं को थाप-पीट, दबाकर या साँचे द्वारा विशेष आकार में लाना।

गाँवों में कंडा बनाने के लिए गोबर पाथते हैं।
मजदूर ईंट पाथ रहे हैं।
थपकना, थपाई करना, थापना, पाथना

ಅರ್ಥ : ഏതെങ്കിലും ഉപരിതലത്തില്‍ അടിച്ച് ശബ്ദം ഉണ്ടാക്കുക.

ಉದಾಹರಣೆ : കതകില്‍ ആരാണ് മുട്ടുന്നത് എന്നു നോക്കൂ.

ಸಮಾನಾರ್ಥಕ : കൊട്ടുക, മുട്ടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी सतह पर ठक-ठक, खट-खट या खड़-खड़ की आवाज़ करना।

देखो, कौन दरवाज़ा खटखटा रहा है !।
खट खट करना, खट-खट करना, खटखट करना, खटखटाना, खड़ खड़ करना, खड़-खड़ करना, खड़खड़ करना, खड़खड़ाना, ठक ठक करना, ठक-ठक करना, ठकठक करना, ठकठकाना

Make light, repeated taps on a surface.

He was tapping his fingers on the table impatiently.
knock, pink, rap, tap