ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തടവ് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

തടവ്   നാമം

ಅರ್ಥ : ആര്ക്കെങ്കിലും ഏര്പ്പെടുത്തിയിരിക്കുന്ന കാവല് അല്ലെങ്കില്‍ നിരീക്ഷണം

ಉದಾಹರಣೆ : ഈ പ്രദേശത്തെ ഗുണ്ടകളെ തടങ്കലില്‍ പാര്പ്പിക്കപ്പെട്ടിരിക്കുന്നു

ಸಮಾನಾರ್ಥಕ : തടങ്കല്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पुलिस द्वारा किसी व्यक्ति को पकड़कर इस प्रकार अपने बन्धन या देख-रेख में रखना कि वह भागकर कहीं जाने न पाये।

इस इलाके के गुंडे को हिरासत में ले लिया गया है।
आसेध, कस्टडी, हिरासत

ಅರ್ಥ : രാജനിയമമനുസരിച്ച് കൊടുക്കുന്ന, ശിക്ഷിക്കപ്പെട്ട വ്യക്തിയെ തടവുസ്ഥലത്തു താമസിപ്പിക്കുന്ന ശിക്ഷ.

ಉದಾಹರಣೆ : അവന് മൂന്നു വര്ഷം തടവ് ലഭിച്ചു.

ಸಮಾನಾರ್ಥಕ : കാരഗ്രഹവാസം

ಅರ್ಥ : ഏതെങ്കിലും സമ്പത്ത് രക്ഷിക്കുന്നതിനായി അല്ലെങ്കില് ഏതെങ്കിലും വ്യക്തി ഓടിപ്പോകുന്നതില്‍ നിന്ന് തടയുന്നതിനായി ഒരാളുടെ അധീനതയില്‍ വയ്ക്കുന്ന പ്രവൃത്തി അല്ലെങ്കില്‍ ഭാവം.

ಉದಾಹರಣೆ : ഭരത്ഷായെ മൂന്നുമാസം പോലീസ് കസ്റ്റ്ടിയില് വച്ചു.

ಸಮಾನಾರ್ಥಕ : കസ്റ്റ്ടി, കാവല്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी संपत्ति को रक्षित रखने के लिए अथवा किसी व्यक्ति को भागने आदि से रोकने के लिए अपने अधिकार या रक्षा में लेकर रखने की क्रिया या भाव।

भरत शाह को तीन महीने तक पुलिस अभिरक्षा में रखा गया था।
अभिरक्षण, अभिरक्षा, अमीनी