ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തടവുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

തടവുക   ക്രിയ

ಅರ್ಥ : വിരലുകള്ക്കി ടയിലിട്ട് തിരുമ്മുക

ಉದಾಹರಣೆ : തെറ്റു ചെയ്യുന്നത് കണ്ട് ഗുരു ശിഷ്യന്റെ കാതിൽ തിരുമി

ಸಮಾನಾರ್ಥಕ : തിരുമുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अंगुलियों से दबाते हुए रगड़ना।

गलती करने पर गुरुजी ने बच्चे का कान मला।
मलना

Move over something with pressure.

Rub my hands.
Rub oil into her skin.
rub

ಅರ್ಥ : ഏതെങ്കിലും ദ്രവ പദാര്ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.

ಉದಾಹರಣೆ : ദീപാവലി സമയത്ത് വീടുകള്ക്ക് നിറം മുതലായവ പൂശുന്നു

ಸಮಾನಾರ್ಥಕ : തേയ്ക്കുക, പുരട്ടുക, പൂശുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई घोल किसी वस्तु पर इस प्रकार लगाना कि वह उस पर बैठ या जम जाए।

दिवाली के समय घर को रंगों आदि से पोतते हैं।
पोतना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

ಅರ್ಥ : ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സ്പര്ശിച്ച് വരുക

ಉದಾಹರಣೆ : അമ്മ കുട്ടിയുടെ പുറം തടവി കൊടുത്തുകൊണ്ടിരുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

एक ओर से दूसरी ओर स्पर्श करते हुए ले जाना।

माँ अपने बच्चे की पीठ पर हाथ फेर रही है।
फिराना, फेरना