ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ തങ്കം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

തങ്കം   നാമം

ಅರ್ಥ : കറ തീര്ന്ന അല്ലെങ്കില്‍ പരിശുദ്ധമായ സ്വര്ണ്ണം .

ಉದಾಹರಣೆ : ഇത് തങ്കത്തിന്റെ നാണയമാണ്.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह स्वर्ण जो खरा या परिशुद्ध हो।

यह शुद्ध सोने का सिक्का है।
कुंदन, कुन्दन, खरा सोना, बारहबानी, वारिज, शुद्ध सोना, शुद्ध स्वर्ण

100 per cent gold.

24-karat gold, pure gold

ಅರ್ಥ : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.

ಉದಾಹರಣೆ : ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.

ಸಮಾನಾರ್ಥಕ : അഷ്ടാപദം, കനകം, കര്ബുരം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തപനീയം, തേജസ്സു്‌, നിഷ്കം, പൊന്നു്, പൊരുള്‍, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്‌, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, രൂപ്യം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹരണം, ഹാടകം, ഹാരജതം, ഹിരണ്യം, ഹേമ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :