ಅರ್ಥ : പെരുവിരലും ചൂണ്ടുവിരലും കൊണ്ട് ആരുടെയെങ്കിലും ശരീരത്തിലെ ത്വക്ക് പിടിച്ച് അമർത്തി അങ്ങനെ അയാളെ വിഷമിപ്പിക്കുന്ന പ്രക്രിയ.
ಉದಾಹರಣೆ :
അവന് എന്നെ ശക്തിയില്‍ നുള്ളി മുറിച്ചു.
ಸಮಾನಾರ್ಥಕ : ഇറുക്കുക, കിള്ളുക, ഞെരിക്കുക, നഖക്ഷതം വരുത്തുക, നുള്ളുക, പിച്ചുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
किसी का आचार-विचार, रंग-ढंग, रीति-वृत्ति आदि ग्रहण करके उसके अनुरूप बनना या होना।
बाजारू लड़कों के साथ रहकर तुमने यह नई चाल पकड़ी है।ಅರ್ಥ : കടുപ്പമുള്ള ഒരു സാധനത്തെ കൈകൊണ്ടോ അല്ലെങ്കില്‍ മറ്റൊരു വസ്തു കൊണ്ടോ അമര്‍ത്തുക അതിലൂടെ ആ വസ്തു ചെറിയ കഷണങ്ങള്‍ ആയി തീരുന്നു.
ಉದಾಹರಣೆ :
ഉരുള ഉണ്ടാക്കാനായി ലളിത വെന്ത ഉരുളക്കിഴങ്ങ് കൈകൊണ്ട് ഞരടിക്കൊണ്ടിരുന്നു.
ಸಮಾನಾರ್ಥಕ : കുഴയ്ക്കുക, ഞവിടുക, പൊടിക്കുക, ബലമായിഅമര്ത്തുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :