ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ജ്വലിപ്പിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : വിളക്ക് മുതലായവ കത്തിക്കുക

ಉದಾಹರಣೆ : ബഹുമാന്യനായ അദ്ധ്യക്ഷന്‍ സമ്മേളനം ഉത്ഘാടനം ചെയ്യുന്നതിനായി വിളക്ക് കൊളുത്തി

ಸಮಾನಾರ್ಥಕ : കത്തിക്കുക, കൊളുത്തുക, തെളിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दीप आदि को जलाना।

माननीय अध्यक्ष ने समारोह का उद्घाटन करने के लिए दीप जलाया।
उजालना, उजासना, उजियारना, उजेरना, जलाना, प्रज्ज्वलित करना, प्रज्वलित करना

Gather and light the materials for.

Make a fire.
make

ಅರ್ಥ : കത്തുന്ന തീ ആളി കത്തിക്കുക.

ಉದಾಹರಣೆ : നനഞ്ഞ വിറകില്‍ മണ്ണെണ്ണ ഒഴിച്ച് അവന് ചൂളയുടെ തീ ജ്വലിപ്പിച്ചു.

ಸಮಾನಾರ್ಥಕ : ആളിപ്പിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अग्नि प्रज्वलित करना। बुझती आग को तेज करना।

गीली लकड़ी में मिट्टीतेल डालकर उसने चुल्हे की आग भड़काई।
भड़काना

ಅರ್ಥ : ഒരു വസ്തുവിൽ നിന്നുണ്ടാകുന്ന വെളിച്ചം

ಉದಾಹರಣೆ : കറന്റു പോയപ്പോൾ ടോർച്ച് ജ്വലിപ്പിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु का उष्णता और प्रकाश देना।

पूरी रात दिया जलता रहा।
बिजली चली गई है, टॉर्च जला लो।
जलना

ಅರ್ಥ : ജ്വലിപ്പിക്കുന്ന പ്രവൃത്തി

ಉದಾಹರಣೆ : പണ്ഡിതന്‍ ഹോമകുണ്ഡത്തിലെ തീയില്‍ നെയ്യൊഴിച്ച് ജ്വലിപ്പിച്ചു

ಸಮಾನಾರ್ಥಕ : ആളിപ്പിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धधकने में प्रवृत्त करना।

पंडित ने हवन कुंड की आग में घी डालकर उसे दहकाया।
दहकाना, धधकाना