ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ജീര്ണ്ണിച്ച ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ജീര്ണ്ണിച്ച   നാമവിശേഷണം

ಅರ್ಥ : പഴയതായതു കാരണം ഉപകാരപ്രദമല്ലാത്തത്.

ಉದಾಹರಣೆ : ഏതു പ്രകാരമാണോ നാം പഴയ തുണികള്‍ ഉപേക്ഷിച്ചു പുതിയ വസ്ത്രം ധരിക്കുന്നതു അതു പോലെയാണു ആത്മാവു ജീര്ണ്ണിച്ച ശരീരം ഉപേക്ഷിച്ചു പുതിയ ശരീരം സ്വീകരിക്കുന്നത്.

ಸಮಾನಾರ್ಥಕ : നശിച്ച


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो पुराना होने के कारण काम का न रह गया हो।

जिस प्रकार हम पुराने कपड़े को त्याग कर नये कपड़े धारण करते हैं उसी प्रकार आत्मा जर्जर शरीर त्यागकर नया शरीर धारण करती है।
जंजर, जंजल, जर्जर, जीर्ण, झाँझर

Inclined to shake as from weakness or defect.

A rickety table.
A wobbly chair with shaky legs.
The ladder felt a little wobbly.
The bridge still stands though one of the arches is wonky.
rickety, shaky, wobbly, wonky

ಅರ್ಥ : പൊട്ടിപൊളിഞ്ഞത്

ಉದಾಹರಣೆ : ഈ ജീര്ണ്ണിച്ച ചരിത്രസ്മാരകത്തിന്റെ മരാമത്ത് അത്യാവശ്യമാണ്

ಸಮಾನಾರ್ಥಕ : നശിച്ച


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

टूटा-फूटा हुआ।

इस जीर्ण ऐतिहासिक इमारत की मरम्मत करना आवश्यक है।
अंगड़-खंगड़, अवदलित, जर्जर, जीर्ण, जीर्ण-शीर्ण, टूटा-फूटा, टूटाफूटा

In deplorable condition.

A street of bedraggled tenements.
A broken-down fence.
A ramshackle old pier.
A tumble-down shack.
bedraggled, broken-down, derelict, dilapidated, ramshackle, tatterdemalion, tumble-down

ಅರ್ಥ : മോശമായതു്.

ಉದಾಹರಣೆ : ചീഞ്ഞ സാധനങ്ങളെ കച്ചറ പെട്ടിയില്‍ ഇട്ടോളു.

ಸಮಾನಾರ್ಥಕ : അളിഞ്ഞ, അഴുകിയ, ഉറപ്പില്ലാത്ത, ഉളുത്തു പോയ, കേടു വന്ന, കൊള്ളാത്ത, ക്ഷയിച്ച, ചീഞ്ഞ, ചീഞ്ഞളിഞ്ഞ, ദുര്ഗന്ധമുള്ള, ദുഷിച്ചു നാറിയ, ദ്രവിച്ച, പുഴു തിന്ന, പൂതലിച്ച, പൂതിഗന്ധമുള്ള


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो खराब हो गया हो।

सड़ी चीज़ को कूड़ेदान में डाल दो।
सड़ा, सड़ा गला, सड़ा हुआ, सड़ा-गला, सड़ियल