ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ജനസേവനം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ജനസേവനം   നാമം

ಅರ್ಥ : ജനങ്ങളെ സേവിക്കുന്ന പ്രക്രിയ.

ಉದಾಹರಣೆ : പൊതുപ്രവര്ത്തനം ചെയ്യുമ്പോഴാണ് എനിക്കു സുഖാനുഭവം കിട്ടുന്നതു.

ಸಮಾನಾರ್ಥಕ : പരോപകാരം, പൊതുപ്രവര്ത്തനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

लोगों का उपकार करने की क्रिया।

मुझे लोकोपकार में सुखद अनुभूति की प्राप्ति होती है।
जन कल्याण, जन सेवा, लोक कल्याण, लोक सेवा, लोक हित, लोकार्थ, लोकोपकार

Voluntary promotion of human welfare.

philanthropic gift, philanthropy

ಅರ್ಥ : രാജ്യത്തിന്റെ സേവ അല്ലെങ്കില്‍ ജോലി അതു വാസ്തവത്തില് സാധാരണക്കാരുടെ ഹിതത്തിനാകുന്നു.

ಉದಾಹರಣೆ : പോലീസ്, ന്യയാധിപന് മുതലായവരെ ജനസേവനത്തിനായി നിയോഗിച്ചിരിക്കുന്നു.


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

राज्य की सेवा या नौकरी,जो वस्तुतः जनसाधारण के हित के लिए होती है।

पुलिस,न्यायाधीश आदि लोकसेवा के लिए नियुक्त किए जाते हैं।
जनसेवा, लोकसेवा

Employment within a government system (especially in the civil service).

public service

ಅರ್ಥ : സാധാരണ ജനങ്ങളുടെ ഹിതത്തിനായി അല്ലെങ്കില് ഉപകാരത്തിനായി സേവന മനോഭാവത്തോടെ ചെയ്യപ്പെടുന്ന ജോലി.

ಉದಾಹರಣೆ : മദര്തെരേസ തന്റെ മുഴുവന്‍ ജീവിതവും ജനസേവനത്തിനായി ചിലവഴിച്ചു.

ಸಮಾನಾರ್ಥಕ : ആതുരസേവനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जन-साधारण के हित अथवा उपकार के लिए सेवाभाव से किए जाने वाले काम।

मदर टेरेसा ने अपना सारा जीवन लोकसेवा में बीताया।
जनसेवा, लोकसेवा

An organized activity to improve the condition of disadvantaged people in society.

social service, welfare work

ಅರ್ಥ : മറ്റുള്ളവരെ സഹായിക്കുന്ന ആള്.

ಉದಾಹರಣೆ : പൊതുപ്രവര്ത്തഹനം ചെയ്യുമ്പോഴാണ് എനിക്കു സുഖാനുഭവം കിട്ടുന്നതു

ಸಮಾನಾರ್ಥಕ : പരോപകാരം, പൊതുപ്രവര്ത്തഹനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बाजार लगने का दिन।

यहाँ का पैंठ कब है?
पैंठ, पैठ