ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ജനകന്‍ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ജനകന്‍   നാമം

ಅರ್ಥ : ജന്മം കൊടുക്കുന്ന പുരുഷന്‍ അല്ലെങ്കില്‍ ഏതൊരാള്ക്കാണോ സമൂഹവും മതവും നിയമവും പിതാവിന്റെ പട്ടം കൊടുത്തിരിക്കുന്നത്, അയാള്.

ಉದಾಹರಣೆ : എന്റെ അച്ഛന്‍ ഒരു അദ്ധ്യാപകനാണ്.

ಸಮಾನಾರ್ಥಕ : അച്ഛന്‍, ജനയിതാവ്, തന്ത, താതന്‍, പിതാവ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

A male parent (also used as a term of address to your father).

His father was born in Atlanta.
begetter, father, male parent

ಅರ್ಥ : മിഥിലയുടെ രാജാവും സീതയുടെ പിതാവും

ಉದಾಹರಣೆ : ജനകന്‍ ഒരു പണ്ഡിതനായ രാജാവ് ആയിരുന്നു

ಸಮಾನಾರ್ಥಕ : മിഥിലന്, വിദേഹന്, സീരദ്ധ്വജന്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मिथिला के राजा और सीता के पिता।

जनक एक बहुत ही ज्ञानी राजा थे।
जनक, निमिराज, मिथि, मिथिल, मिथिलेश, मैथिल, राजा जनक, विदेह

A prince or king in India.

raja, rajah