ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചെരുവം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ചെരുവം   നാമം

ಅರ್ಥ : വലിയവട്ട പാത്രം

ಉದಾಹರಣೆ : മാവ് നനയ്ക്കുന്നതിനായിട്ട് അവള് ചെരുവം കഴുകിയെടുത്തു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

काठ का बना एक बड़ा और चौड़ा बर्तन।

आटा सानने के लिए वह कठौते को धो रहा है।
कठरा, कठैला, कठौता, मंचिका

ಅರ್ಥ : മൂടിയോട് കൂടിയ പാത്രം അതില് ഭക്ഷണം മുതലായവ എടുത്ത് വയ്ക്കുന്നു

ಉದಾಹರಣೆ : അവള് ബാക്കി വന്ന ആഹാരം ചെരുവത്തില് എടുത്ത് വച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह ढक्कनदार बर्तन जिसमें भोजन आदि रखते हैं।

उसने बचे हुए भोजन को कटोरदान में रखा।
कटोरदान

ಅರ್ಥ : അരി വേവിക്കുന്നതിനുള്ള വലിയ വായും വയറുമുള്ള വലിയ പാത്രം

ಉದಾಹರಣೆ : ജീത ചെരുവത്തില് കോഴി ബിരിയാണി വച്ചു കൊണ്ടിരിക്കുന്നു

ಸಮಾನಾರ್ಥಕ : വട്ടക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

खाना पकाने का चौड़े मुँह और चौड़े पेट का बड़ा बर्तन।

गीता देग में मुर्ग बिरयानी बना रही है।
उखा, डेग, देग

ಅರ್ಥ : മാവ് കുഴയ്ക്കുന്നതിന് ഉപയോഗിക്കുന്ന വലുതും ആഴമില്ലാത്തതുമായ ഒരു പാത്രം

ಉದಾಹರಣೆ : രാഘവന്‍ വട്ടകയില്‍ മാവ് കുഴയ്ക്കുന്നു

ಸಮಾನಾರ್ಥಕ : വട്ടക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आटा माड़ने का एक प्रकार का बड़ा और छिछला बर्तन।

राघव तिबाई में आटा माड़ रहा है।
तिबाई