ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചൂള ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ചൂള   നാമം

ಅರ್ಥ : മൂശാരിയുടെ ചെറിയ അടുപ്പ്

ಉದಾಹರಣೆ : മൂശാരി ചൂളയിൽ കൽക്കരി ഇട്ടു

ಸಮಾನಾರ್ಥಕ : ആല


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ठठेरों की मिट्टी की छोटी भट्टी।

ठठेरा भटुली में कोयला डाल रहा है।
भटुली

ಅರ್ಥ : ധിന്യം സൂക്ഷിക്കുൻ വലിയ പാത്രം

ಉದಾಹರಣೆ : കർഷകർ ചൂള്യിൽ സാധനം വേവിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अनाज रखने का मिट्टी आदि का बड़ा पात्र।

किसान लोग अपना अनाज कुठले में रखते हैं।
कुठला, कुठार, कोठा, कोठार, कोठियार, कोठिला

ಅರ್ಥ : ലോഹം ഉരുക്കുന്ന അറ്റുപ്പ്

ಉದಾಹರಣೆ : മൂശയടുപ്പ്‌ത്ത് മൂശാരി ലോഹങ്ങള്‍ ഇട്ടു

ಸಮಾನಾರ್ಥಕ : അടുപ്പ്‌, ഉല, മൂശയടുപ്പ്‌, ലോഹങ്ങള്‍ ഉരുക്കാനുള്ള ചൂള


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धातु गलाने की भट्ठी।

कारीगर धम्हा पर धातुओं को गला रहा है।
धम्हा

ಅರ್ಥ : പലതരത്തിലുള്ള സാധനങ്ങള്‍ ഉണ്ടാക്കുന്ന ഇഷ്ടിക മുതലായവ കൊണ്ടുള്ള വലിയ ചൂള.

ಉದಾಹರಣೆ : കൈലാശ് ചൂളയില്‍ മിഠായി ഉണ്ടാക്കികൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അപ്പക്കൂട്, ഓവന്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विशेष आकार और प्रकार का ईंटों आदि से घिरा हुआ स्थान जिस पर कारीगर अनेक प्रकार की वस्तुएँ पकाते या गलाते हैं।

अलग-अलग कार्यों के लिये भट्ठियों के आकार-प्रकार भी अलग-अलग होते हैं।
भट्टी, भट्ठी, भाठी

Kitchen appliance used for baking or roasting.

oven

ಅರ್ಥ : വലിയ അടുപ്പ് അല്ലെങ്കില്‍ ചൂള

ಉದಾಹರಣೆ : രാംധാരി ചൂളയില്‍ വച്ചിരിക്കുന്ന വാര്‍പ്പിലേയ്ക്ക് കരിമ്പിന്‍ നീര്‍ ഒഴിച്ചു

ಸಮಾನಾರ್ಥಕ : ആല, മൂശയടുപ്പ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह बहुत बड़ा चूल्हा जिस पर गन्ने के रस को पकाकर गुड़ बनाया जाता है।

रामधारी गुलौर पर रखे कड़ाह में गन्ने का रस डाल रहा है।
गुलवर, गुलौर, गुलौरा

ಅರ್ಥ : ഇഷ്ടിക ചുട്ടെടുക്കുന്ന അടുപ്പ്

ಉದಾಹರಣೆ : പണിക്കാര് ചൂളയില് നിന്ന് ഇഷ്ടിക പുറത്തെടുക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह स्थान जहाँ ईंट आदि पकाए जाते हैं।

मजदूर भट्ठे से ईंट निकाल रहे हैं।
आका, आला, पजावा, भट्ठा

A furnace for firing or burning or drying such things as porcelain or bricks.

kiln

ಅರ್ಥ : കുശവന് പാത്രം വേവിച്ചെടുക്കുന്ന സാധനം

ಉದಾಹರಣೆ : ചൂളയില് വേവിച്ചെടുത്താല് മണ്പാത്രങ്ങള്ക്ക് നല്ല ബലം കിട്ടും


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह गड्ढा जिसमें कुम्हार मिट्टी के बर्तन पकाते हैं।

आँवे में पककर बर्तन मज़बूत हो जाते हैं।
अवा, आँवा, आँवाँ, आंवां, आका, आमाँ, आला, आवाँ

A furnace for firing or burning or drying such things as porcelain or bricks.

kiln