ಅರ್ಥ : ഏതെങ്കിലും വസ്തുവിന്റെ അടിഭാഗം, അതിന്റെ സഹായത്താല്‍ ആവസ്തു നില്‍ക്കുന്നത്
ಉದಾಹರಣೆ :
ഈ ചെറിയ വാര്‍പ്പിന്റെ അടിഭാഗം കട്ടികൂടിയതാകുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : യുദ്ധം ചെയുമ്പോള്‍ അല്ലെങ്കില്‍ പോരടിക്കുമ്പോള്‍ കാലുകള്‍ ഉറപ്പിച്ച് നില്ക്കുന്ന മുദ്ര
ಉದಾಹರಣೆ :
ഗുസ്തിക്കാരന് തന്റെ ചുവട് മാറ്റി യുദ്ധം ചെയ്തു
ಸಮಾನಾರ್ಥಕ : കാലടി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :