ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചുറ്റിക്കറങ്ങല് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : കറങ്ങി നടക്കുന്ന പ്രവൃത്തി

ಉದಾಹರಣೆ : രാമന് അവിടേയും ഇവിടേയും കറങ്ങി നടക്കുന്നു.

ಸಮಾನಾರ್ಥಕ : കറക്കം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

घूमने-फिरने की क्रिया।

आपको प्रतिदिन घूमने-फिरने के लिए भी थोड़ा समय निकालना चाहिए।
अटन, घूमना-फिरना, भ्रमण, भ्रमणी, विचरण, विचरन

An aimless amble on a winding course.

meander, ramble

ಅರ್ಥ : സാവധാനത്തില്‍ അല്ലെങ്കില്‍ പതുക്കെ പതുക്കെ നടക്കുന്ന ക്രിയ പ്രത്യേകിച്ചും ഒരു പൊതുസ്ഥലത്ത്

ಉದಾಹರಣೆ : അവന്‍ വഴിയിലൂടെ ഉലാത്തല് നടത്തുകയാണ്.

ಸಮಾನಾರ್ಥಕ : ഉലാത്തല്‍


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

आराम से या धीरे-धीरे टहलने की क्रिया विशेषकर किसी सार्वजनिक स्थान में।

वह बाग़ में विहरण कर रहा है।
सुबह-सुबह बाग़ में विहरने का आनंद ही कुछ और होता है।
मंथर टहलाव, विहरण, विहरना

A leisurely walk (usually in some public place).

amble, perambulation, promenade, saunter, stroll