ಅರ್ಥ : ഗളത്തില്‍ ബലം നല്കി കഫം പുറത്തുകളയുക
ಉದಾಹರಣೆ :
അവന്‍ ബ്രഷ് ചെയ്യുമ്പോള്‍ ഒരുപാട് ചുമച്ചു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Discharge (phlegm or sputum) from the lungs and out of the mouth.
cough out, cough up, expectorate, spit out, spit upಅರ್ಥ : കുതിരയുടെ ചുമക്കൽ
ಉದಾಹರಣೆ :
എന്റെ കുതിര ഇന്ന് രാവിലെ മുതൽ ചുമയ്ക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : തൊണ്ടയില്‍ കെട്ടിനില്ക്കുന്ന കഫം അല്ലെങ്കില്‍ മറ്റൊരു സാധനം പുറത്തു വരിക അഥവാ കേവലം ശബ്ദം ഉണ്ടാക്കികൊണ്ട് വായു ശക്‌തിയായി കണ്ഠത്തില് നിന്ന് പുറത്തു വരുന്ന പ്രക്രിയ.
ಉದಾಹರಣೆ :
മുത്തച്ഛന്‍ രാത്രിയില്‍ ഒരുപാട് ചുമയ്ക്കുന്നു.
ಸಮಾನಾರ್ಥಕ : കാസിക്കുക, കുരയ്ക്കുക, ക്ഷഥിക്കുക, വിക്ഷവിക്കുക
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :