ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചുമതലപ്പെടുത്തുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ചുമതലപ്പെടുത്തുക അല്ലെങ്കില്‍ ആരെയെങ്കിലും ചുമതല ഏല്പ്പിക്കുക.

ಉದಾಹರಣೆ : ഞാന്‍ ഈ പണി താങ്കളെ ഏല്പ്പിക്കുന്നു.

ಸಮಾನಾರ್ಥಕ : ഏല്പ്പിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिम्मेदारी देना या किसी के जिम्मे करना।

मैं यह काम आपको सौंपता हूँ।
मैं यह काम आप पर छोड़ता हूँ।
छोड़ देना, छोड़ना, देना, सुपुर्द करना, सौंप देना, सौंपना, हवाले करना

Relinquish possession or control over.

The squatters had to surrender the building after the police moved in.
cede, deliver, give up, surrender

ಅರ್ಥ : ഏതെങ്കിലും ജോലി ചെയ്യുന്നതിനായി ആരെയെങ്കിലും ചുമതലപ്പെടുത്തുക.

ಉದಾಹರಣೆ : മുതലാളി എല്ലാ പണിയും എന്റെ തലയില്‍ ചുമത്തി.

ಸಮಾನಾರ್ಥಕ : ഏല്പ്പിക്കുക, ചുമത്തുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई काम आदि करने के लिए किसी के जिम्मे करना।

मालिक ने सारा काम मेरे ऊपर ही लाद दिया।
लादना

Impose a task upon, assign a responsibility to.

He charged her with cleaning up all the files over the weekend.
burden, charge, saddle

ಅರ್ಥ : ഏതെങ്കിലും ജോലിക്കാരനെ മറ്റൊരാളുടെ ജോലിക്കു വേണ്ടി താത്കാലികമായി സ്ഥലം മാറ്റുക.

ಉದಾಹರಣೆ : വിദേശ ഡ്യൂട്ടിക്കുവേണ്ടി സേനാധ്യക്ഷന്‍ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി.

ಸಮಾನಾರ್ಥಕ : അധികാരപ്പെടുത്തുക, ഏര്പ്പെടുത്തുക, നിയമിക്കുക, നിയോഗിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

* किसी कर्मचारी को एक दूसरे अस्थाई काम के लिए स्थानान्तरित करना।

सेनाध्यक्ष ने एक अधिकारी को समुद्रपार ड्यूटी के लिए नियुक्त किया।
नियुक्त करना

Transfer an employee to a different, temporary assignment.

The officer was seconded for duty overseas.
second