ಅರ್ಥ : സ്റ്റേഷനില്‍ യാത്രക്കാരുടെ സാമാനങ്ങള്‍ വാഹനത്തില് കയറ്റുകയും താഴെ ഇറക്കുകയും ചെയ്യുന്ന തൊഴിലാളി.
ಉದಾಹರಣೆ :
തീവണ്ടി നിന്നപ്പോള്‍ തന്നെ കൂലിക്കാര്‍ തീവണ്ടി മുറിക്കു നേരെ ഓടി.
ಸಮಾನಾರ್ಥಕ : കൂലിക്കാരന്‍, ജോലിക്കാരന്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A person employed to carry luggage and supplies.
porterಅರ್ಥ : ധാന്യ ചാക്കുകള്‍ മുതലായവ ട്രക്ക് മുതലായവയില് കയറ്റുന്ന തൊഴിലാളി
ಉದಾಹರಣೆ :
ചുമട്ടുകാര്‍ ധാന്യ ചാക്കുകള്‍ ട്രക്കില്‍ കയറ്റുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
अनाज आदि के बोरे ढोने या किसी वाहन पर लादनेवाला मजदूर।
पल्लेदार धान की बोरियों को ट्रक पर लाद रहा है।A person employed to carry luggage and supplies.
porter