ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചീഞ്ഞളിയുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ചീഞ്ഞളിയുക   ക്രിയ

ಅರ್ಥ : ഒന്നിന്റെ ഭാഗം അലിയുന്നതോ അതില്‍ നിന്നും ദുർഗന്ധം വമിക്കുന്നതോ ആയ അവസ്‌ഥയില്‍ ഏതെങ്കിലും വസ്‌തു ആവുക

ಉದಾಹರಣೆ : പഴം, കറികള്‍ മുതലയാവ പെട്ടന്ന് ചീയുന്നു.

ಸಮಾನಾರ್ಥಕ : അളിയുക, അഴുകുക, ഊതളിക്കുക, ഊതാളാടുക, ഊതാളിക്കുക, കെട്ടുപോകുക, ക്ഷയിക്കുക, ചീഞ്ഞുനാറുക, ചീയുക, ജീർണ്ണിക്കുക, ദ്രവിക്കുക, പഴകുക, പുഴുക്കുക, പൂതലിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु में ऐसा विकार होना जिससे उसके अंग गलने लगे और उसमें से दुर्गंध आने लगे।

फल, सब्जियाँ आदि जल्दी सड़ती हैं।
सड़ना

Undergo decay or decomposition.

The body started to decay and needed to be cremated.
decay

ಅರ್ಥ : ദുര്ഗന്ധമുള്ളതാവുക.

ಉದಾಹರಣೆ : പറിച്ച ഫലങ്ങളെ താങ്കള് അധികം ദിവസം വെച്ചിട്ട് ചീഞ്ഞു പോയി.

ಸಮಾನಾರ್ಥಕ : അളിയുക, ചീയുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

सड़ने में प्रवृत्त करना।

पके फलों को आपने अधिक दिनों तक रखकर सड़ा दिया।
सड़ाना

ಅರ್ಥ : ഹീനമായ അവസ്ഥയില്‍ വീണു കിടക്കുക

ಉದಾಹರಣೆ : ദരിദ്രരുടെ പണം തട്ടിപ്പറിച്ച ലാലാ വയസ് കാലത്ത് ചീഞ്ഞളിഞ്ഞു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हीन अवस्था में पड़े रहना।

गरीबों का धन हड़पने वाले लाला बुढ़ापे में सड़ते रहे।
सड़ना