ಅರ್ಥ : അധികം നേരം വെച്ചുകൊണ്ടിരിക്കുമ്പോള് ദുര്ഗന്ധപൂര്ണ്ണവും ചീഞ്ഞതും ആയത്.
ಉದಾಹರಣೆ :
പിച്ചക്കാരി കേടുവന്ന ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : മോശമായതു്.
ಉದಾಹರಣೆ :
ചീഞ്ഞ സാധനങ്ങളെ കച്ചറ പെട്ടിയില്‍ ഇട്ടോളു.
ಸಮಾನಾರ್ಥಕ : അളിഞ്ഞ, അഴുകിയ, ഉറപ്പില്ലാത്ത, ഉളുത്തു പോയ, കേടു വന്ന, കൊള്ളാത്ത, ക്ഷയിച്ച, ചീഞ്ഞ, ജീര്ണ്ണിച്ച, ദുര്ഗന്ധമുള്ള, ദുഷിച്ചു നാറിയ, ദ്രവിച്ച, പുഴു തിന്ന, പൂതലിച്ച, പൂതിഗന്ധമുള്ള
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :