ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചിരിപ്പിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : ചിരിക്കാന്‍ പ്രേരിപ്പിക്കുക.

ಉದಾಹರಣೆ : കോമാളി തന്റെ വിക്രിയകളാല്‍ ആളുകളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ആഹ്ലാദിപ്പിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हँसने में प्रवृत्त करना।

जोकर अपनी बातों से लोगों को हँसा रहा है।
हँसाना, हंसाना

ಅರ್ಥ : ചിരിപ്പിക്കാനുള്ള കാര്യം വേറെ ആരെയെങ്കിലും കൊണ്ട് ചെയ്യിപ്പിക്കുക

ಉದಾಹರಣೆ : രാജാവ് കവി മുഖാന്തിരം മന്ത്രിമാരെ ചിരിപ്പിച്ചു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हँसाने का काम किसी और से कराना।

राजा ने कवि द्वारा मंत्रियों को हँसवाया।
हँसवाना, हंसवाना

ಅರ್ಥ : എന്തിനെങ്കിലും വേണ്ടി ചിരിപ്പിക്കുക

ಉದಾಹರಣೆ : രാമു എപ്പോഴും അപ്പൂപ്പനെ ചിരിപ്പിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विनोद या परिहास के लिए छेड़ना।

रामू हमेशा दादाजी को गुदगुदाता है।
गुदगुदाना

Excite pleasurably or erotically.

A titillating story appeared in the usually conservative magazine.
titillate