ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചിന്തിക്കുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ചിന്തിക്കുക   ക്രിയ

ಅರ್ಥ : ഏതെങ്കിലും കാര്യം നടപ്പിലാക്കുന്നതിനു മുമ്പെ മനസ്സില് പിന്നേയും പിന്നേയും വിചാരമുണ്ടാകുക.

ಉದಾಹರಣೆ : എല്ലാം ശരിയാകും, താങ്കള് എന്തിന് വിചാരപ്പെടുന്നു

ಸಮಾನಾರ್ಥಕ : ആലോചിക്കുക, വിചാരപ്പെടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

होटल, हवाई अड्डे आदि में अपने आगमन की सूचना देना।

आपने तेरह फरवरी को संध्या चार बजे हमारे होटल में चेक इन किया था।
चेक इन करना

किसी विषय या कार्य की सिद्धि के संबंध में मन में बार-बार अनावश्यक विचार करना।

सब ठीक हो जाएगा । आप क्यों चिंता करते हैं?
चिंता करना, चिंतित होना, परेशान होना, फिकर करना, फिक्र करना, सोचना

Be worried, concerned, anxious, troubled, or uneasy.

I worry about my job.
worry

ಅರ್ಥ : ആരെയെങ്കിലും കാണുകയോ കേള്ക്കുകയോ ചെയ്ത കാര്യങ്ങള്‍ ഓര്മിക്കുന്നതിന്

ಉದಾಹರಣೆ : താങ്കളെ എവിടെ വച്ചാണ് മുന്പ്‌ കണ്ടതെന്ന് എനിക്ക് ഓര്മ്മ കിട്ടുന്നില്ല

ಸಮಾನಾರ್ಥಕ : ആലോചിക്കുക, ഓര്ക്കുക, ഓര്മ്മിക്കുക, വിചാരിക്കുക, സ്മരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी देखी, सुनी या बीती हुई बात को ध्यान में लाना।

मैं याद नहीं कर पा रहा हूँ कि मैंने आपको पहले कहाँ देखा है।
याद करना, स्मरण करना

ಅರ್ಥ : ഏതെങ്കിലും വിഷയത്തില്‍ മനസ്സില്‍ ചിന്തിക്കുക അല്ലെങ്കില് ബുദ്ധി ഉപയോഗിക്കുക.

ಉದಾಹರಣೆ : അവന്‍ ദിവസം മുഴുവന്‍ ഇരുന്ന് ചിന്തിക്കുന്നത്‌ എന്താണെന്ന് അറിയില്ല.

ಸಮಾನಾರ್ಥಕ : ആലോചിക്കുക, പര്യാലോചിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी विषय पर मन में कुछ विचार करना या दिमाग़ का उपयोग करना।

इस प्रश्न को हल करने के लिए मैंने बहुत सोचा, किन्तु सफलता नहीं मिली
वह दिनभर बैठकर पता नहीं क्या सोचती है?
हर एक चीज को नकारात्मक दृष्टि से न देखो
अनुसंधानना, अनुसन्धानना, अवगतना, देखना, विचार करना, विचारना, सोचना

Use or exercise the mind or one's power of reason in order to make inferences, decisions, or arrive at a solution or judgments.

I've been thinking all day and getting nowhere.
cerebrate, cogitate, think

ಅರ್ಥ : ചിന്ത ഉണ്ടാവുക

ಉದಾಹರಣೆ : അമ്മ എപ്പോഴും തന്റെ കുട്ടികളെകുറിച്ച് ചിന്തിച്ചിരിക്കുന്നു നിനക്ക് എപ്പോഴും നിന്നെക്കുറിച്ച് മാത്രമേ ചിന്തയുള്ളു

ಸಮಾನಾರ್ಥಕ : ആലോചിക്കുക, വിചാരിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चिन्ता होना।

माँ को हमेशा अपने बच्चों की पड़ी रहती है।
आपको केवल अपनी पड़ी है।
चिन्ता होना, पड़ना

Be concerned with.

I worry about my grades.
care, worry

ಅರ್ಥ : ധ്യാനം മനസ്സിന്റെ നല്ല ഒന്നാണ്

ಉದಾಹರಣೆ : നിങ്ങളെ കുറിച്ച് ചിന്തിക്കാൻ കുറഞ്ഞത് അരമണിക്കൂർ അനുവദിക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अपने मन के सामने किसी की मूर्ति या रूप रखकर उसके चिंतन या मनन में लीन होना अथवा आत्मा और परमात्मा के स्वरूप का साक्षात्कार करने के लिए परमात्मा का चिंतन करते हुए मन को एकाग्र करके बैठना।

हमें प्रतिदिन कम-से-कम आधे घंटे ध्यान करना चाहिए।
ध्यान करना

ಅರ್ಥ : ഏതെങ്കിലും കാര്യം നടപ്പിലാക്കുന്നതിനു മുന്പെ മനസ്സില്‍ പിന്നേയും പിന്നേയും വിചാരമുണ്ടാകുക.

ಉದಾಹರಣೆ : എല്ലാം ശരിയാകും, താങ്കള്‍ എന്തിന് വിചാരപ്പെടുന്നു.

ಸಮಾನಾರ್ಥಕ : ആലോചിക്കുക, വിചാരപ്പെടുക