ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചിത്രം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ചിത്രം   നാമം

ಅರ್ಥ : ഏതെങ്കിലു ഒരു വസ്തുവിന്റെ പ്രതി രൂപം അത് ഏതെങ്കിലും കേട്ടറിവ്, വിവരണം, വിവേചനം മുതലായവയെ സ്പഷ്ടമാക്കുന്നതിനായി ചെയ്യുന്നു

ಉದಾಹರಣೆ : ചിത്രങ്ങളുടെ സഹായത്താല്‍ പഠിപ്പിച്ചാല്‍ കുട്ടികള്ക്ക് എളുപ്പം മനസിലാകും

ಸಮಾನಾರ್ಥಕ : ചിത്രപ്രതീകം, ചിത്രലേഖം, പടം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु की वह प्रतिकृति जो किसी कथन, विवेचन, विवरण, आदि को स्पष्ट करने के लिए उपस्थित की जाए।

चित्र की सहायता से पढ़ाने पर बच्चों को जल्दी समझ में आ जाता है।
चित्र, छबि, छवि

Illustrations used to decorate or explain a text.

The dictionary had many pictures.
pictorial matter, picture

ಅರ್ಥ : രേഖകള്കൊണ്ടും നിറങ്ങള്കൊണ്ടും ഉണ്ടാക്കിയ ഒരു വസ്‌തുവിന്റെ ആകൃതി.

ಉದಾಹರಣೆ : കലാനികേതനില്‍ ഗാന്ധിജിയുടേയും ഷാജഹാന്റേയും ചിത്രങ്ങള്‍ പ്രദര്ശിപ്പിച്ചിരുന്നു.

ಸಮಾನಾರ್ಥಕ : എണ്ണച്ചായചിത്രം, കാര്ട്ടുണ്‍, ചുമര്ചിത്രം, ഛായചിത്രം, പടം, പ്ളാന്, ലേഖ, ഹാസ്യചിത്രം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रेखाओं या रंगों आदि से बनी हुई किसी वस्तु आदि की आकृति।

कलानिकेतन में मक़बूल फ़िदा हुसैन के चित्रों की प्रदर्शनी लगी हुई है।
आलेख्य, चित्र, तसवीर, तस्वीर

Graphic art consisting of an artistic composition made by applying paints to a surface.

A small painting by Picasso.
He bought the painting as an investment.
His pictures hang in the Louvre.
painting, picture

ಅರ್ಥ : കടലാസ്, തുണി എന്നിവയില്‍ വാര്ത്തെടുത്ത, എഴുതപ്പെട്ട അല്ലെങ്കില്‍ കൊത്തിയെടുത്ത അക്ഷരം ചിത്രം മുതലായ ചിഹ്നങ്ങള്

ಉದಾಹರಣೆ : ഈ സാരിയില്‍ കപ്പലിന്റെ മുദ്രയാണുള്ളത്

ಸಮಾನಾರ್ಥಕ : അടയാളം, ചിഹ്നം, മുദ്ര


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

काग़ज़,कपड़े आदि पर ढले, खुदे या लिखे हुए अक्षरों, चित्रों आदि के चिन्ह।

इस साड़ी पर जहाज के छाप हैं।
छप्पा, छाप, छापा

A picture or design printed from an engraving.

print

ಅರ್ಥ : ഏതെങ്കിലും വസ്തു, വ്യക്തി എന്നിവയുടെ തത്സ്വരൂപമായ പകര്പ്.

ಉದಾಹರಣೆ : അവന്‍ തന്റെ മുറിയില്‍ മഹാത്മാക്കളുടെ പടം വച്ചിരിക്കുന്നു.

ಸಮಾನಾರ್ಥಕ : പടം, ഫോട്ടൊ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी व्यक्ति की ज्यों-की-त्यों तैयार की हुई प्रतिकृति।

उसने अपने कमरे में महापुरुषों की फोटो लगा रखी है।
अक्स, चित्र, छबि, छवि, तसवीर, तस्वीर, फ़ोटो, फोटो

A visual representation (of an object or scene or person or abstraction) produced on a surface.

They showed us the pictures of their wedding.
A movie is a series of images projected so rapidly that the eye integrates them.
icon, ikon, image, picture