ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചിതറുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ചിതറുക   ക്രിയ

ಅರ್ಥ : വ്യാപിപ്പിക്കുക

ಉದಾಹರಣೆ : പുസ്തകങ്ങള്‍ കയ്യില്‍ നിന്ന് വീണ് നിലത്ത് ചിതറി.

ಸಮಾನಾರ್ಥಕ : പരക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

इधर-उधर फैल जाना।

पुस्तकें हाथ से छूटते ही जमीन पर छितरा गईं।
छिटकना, छितराना, तितर-बितर होना, तीन तेरह होना, पसरना, फैलना, बिखरना

Strew or distribute over an area.

He spread fertilizer over the lawn.
Scatter cards across the table.
scatter, spread, spread out

ಅರ್ಥ : ഉല്പാനദിപ്പിക്കാന്‍ വേണ്ടി വയലില്‍ വിത്ത്‌ വിതയ്ക്കുന്ന അല്ലെങ്കില്‍ വിതറുന്ന പ്രക്രിയ.

ಉದಾಹರಣೆ : കൃഷിക്കാരന്‍ വയലില്‍ ഗോതമ്പ് വിതച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ഞാറു പാകുക, തൂകുക, വിതയ്ക്കുക, വിത്തിടുക, വിത്തു പാകുക, വിത്തു വിതറുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

उपजाने के लिए खेत में बीज छिड़कना या बिखेरना।

किसान खेत में गेहूँ बो रहा है।
बीज डालना, बोआई करना, बोना, बोवाई करना