ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : ഏതെങ്കിലും ഒരു വാക്ക് അല്ലെങ്കില്‍ കാര്യം വീണ്ടും വീണ്ടും പറഞ്ഞു നോക്കുക
ಉದಾಹರಣೆ : പറയുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല നിന്നെ ഞാന്‍ പിക്കിനിക്കിന് വിടില്ല
ಸಮಾನಾರ್ಥಕ : ഉരുവിടൽ, കൊഞ്ചൽ, ചൊല്ലൽ, പറയൽ, മോങ്ങൽ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
कोई शब्द या बात बार-बार कहने की क्रिया या भाव।
ಅರ್ಥ : കൊഞ്ചുന്ന അവസ്ഥ
ಉದಾಹರಣೆ : പിഞ്ചു പൈതങ്ങളുടെ കൊഞ്ചല്‍ അതി മനോഹരമാണ്
ಸಮಾನಾರ್ಥಕ : കൊഞ്ചല്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
तुतलाने की अवस्था।
A speech disorder involving hesitations and involuntary repetitions of certain sounds.
ಸ್ಥಾಪನೆ