ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചാര്ച്ച ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ചാര്ച്ച   നാമം

ಅರ್ಥ : ഏതെങ്കിലും വിധത്തിലുള്ള അടുപ്പം അല്ലെങ്കില്‍ സമ്പര്ക്കം

ಉದಾಹರಣೆ : “ ഈ ജോലിയുമായി രാമന് ഒരു സംബന്ധവും ഇല്ല”

ಸಮಾನಾರ್ಥಕ : അടുപ്പം, ബന്ധം, സംബന്ധം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

A state of connectedness between people (especially an emotional connection).

He didn't want his wife to know of the relationship.
relationship

ಅರ್ಥ : മനുഷ്യര്‍ തമ്മിലുളള പരസ്പ്പര ബന്ധം അതു ഒരേ കുലത്തില്‍ ജനിക്കുന്നതുകൊണ്ടോ അല്ലെങ്കില്‍ വിവാഹം മുതലായവ ചെയ്യുന്നതു കൊണ്ടോ ആകുന്നു

ಉದಾಹರಣೆ : മധുരിമയുമായി താങ്കള്ക്ക് എന്തു ബന്ധമാണുള്ളത്?

ಸಮಾನಾರ್ಥಕ : ബന്ധം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मनुष्यों का वह पारस्परिक संबंध जो एक ही कुल में जन्म लेने अथवा विवाह आदि करने से होता है।

मधुरिमा से आपका क्या नाता है?
नाता, रिश्ता, संबंध, सम्बन्ध