ಅರ್ಥ : ഏതെങ്കിലും സാധനത്തിനു നിറം കൊടുക്കുന്ന മനുഷ്യ നിര്മ്മിതമായ രാസപദാര്ഥം.
ಉದಾಹರಣೆ :
കസേരയിലെ പെയിന്റ് ഉണങ്ങുന്നതിനു മുന്പ് കുട്ടികള്‍ അതിന്മേല്‍ കയറിയിരുന്നു.
ಸಮಾನಾರ್ಥಕ : പെയിന്റ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : സാധനങ്ങള്ക്കു നിറം കൊടുക്കുന്ന.
ಉದಾಹರಣೆ :
ഈ സാരിയുടെ ചുവപ്പില്‍ നിന്നു നിറം പോകുന്നു.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Any material used for its color.
She used a different color for the trim.ಅರ್ಥ : മൃദംഗം, തബല, ചെണ്ട എന്നിവയുടെ വായ്കെട്ടിയിരിക്കുന്ന തുകലിന്റെ മുകളില് പൂശിയിരിക്കുന്ന കറുത്ത ചായം
ಉದಾಹರಣೆ :
തബലയുടെ ചായം ഇളകിപ്പോയി
ಸಮಾನಾರ್ಥಕ : നിറം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :