ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചാന്ത് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ചാന്ത്   നാമം

ಅರ್ಥ : ഭിത്തി മെഴുകുന്നതിനുള്ള ലേപനം

ಉದಾಹರಣೆ : ചാന്ത് കുറവായതുകൊണ്ട് ഭിത്തിയില്‍ വിള്ളല്‍ വീണു

ಸಮಾನಾರ್ಥಕ : ലേപനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

दीवारों को लीपने की मिट्टी में मिला घास भूसा।

आलन कम होने से दीवारों पर दरारें पड़ती हैं।
आलन

ಅರ್ಥ : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗാഢവും വഴുവഴുപ്പും ഉളള രൂപം

ಉದಾಹರಣೆ : അവന്‍ ഭിത്തിയില്‍ മണ്ണിന്റെ കുഴമ്പ് തേയ്ക്കുന്നു.

ಸಮಾನಾರ್ಥಕ : കുഴമ്പ്, പൂച്ചു, ലേപനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु का गाढ़ा लसीला रूप।

वह दीवारों पर मिट्टी की लेई लगा रहा है।
अवलेह, पेस्ट, लेई

Any mixture of a soft and malleable consistency.

paste

ಅರ್ಥ : ഇഷ്ടികകള്ക്കി ടയില്‍ നിറച്ച് അവയെ ബലപ്പെടുത്തുന്നതിനായിട്ട് മണ്ണ്, ചുണ്ണാമ്പ്, സുര്ക്കി എന്നിവ ചേര്ത്ത് നിര്മ്മിക്കുന്ന വസ്തു

ಉದಾಹರಣೆ : കൊത്തന്‍ ചാന്ത് കൊണ്ട് ഭിത്തി തേച്ചുകൊണ്ടിരിക്കുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

मिट्टी,चूने सुर्खी आदि में पानी मिलाकर तैयार की हुई वह वस्तु जिससे ईंटों की जोड़ाई आदि होती है।

राजगीर गारे से दीवार जोड़ रहा है।
कंकरीट, कंक्रीट, कांक्रीट, गारा, मसाला, लेई

A strong hard building material composed of sand and gravel and cement and water.

concrete