ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചാടിവീഴുക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ചാടിവീഴുക   ക്രിയ

ಅರ್ಥ : ഏതെങ്കിലും ഒരു തിട്ടയില് നിന്ന് ശക്തിയോടെ ശരീരത്തെ വീഴ്ത്തുക.

ಉದಾಹರಣೆ : കുട്ടികള്‍ മണ്ണില്‍ ചാടിക്കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ചാടുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी सतह पर से वेगपूर्वक उछलकर शरीर को किसी ओर गिराना।

बच्चे रेत पर कूद रहे हैं।
कूदना

Move forward by leaps and bounds.

The horse bounded across the meadow.
The child leapt across the puddle.
Can you jump over the fence?.
bound, jump, leap, spring

ಅರ್ಥ : ഒരു അറിയിപ്പും ഇല്ലാതെ പെട്ടെന്ന് വരുക അല്ലെങ്കില് വിചാരിക്കാതെ എത്തിച്ചേരുക

ಉದಾಹರಣೆ : ഞങ്ങള്‍ കുടുംബത്തോടെ ഗോവക്ക് പോകാനുള്ള തയാറെടുപ്പുകള്‍ നടത്തികൊണ്ടിരുന്നപ്പോള്‍ ഡല്ഹിക്കാരി അമ്മയുടെ സഹോദരി ചാടിവീണു

ಸಮಾನಾರ್ಥಕ : പൊട്ടിമുളയ്ക്കുക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बिना सूचना दिये एकाएक आ जाना या अवांछित रूप से आ पहुँचना।

अभी हम सपरिवार गोवा जाने का कार्यक्रम बना ही रहे थे कि दिल्लीवाली मौसी धमक पड़ी।
अचानक आना, आ टपकना, आ धमकना, आ पहुँचना, जा पहूँचना, टपक पड़ना, धमक पड़ना, सहसा आना

Appear suddenly or unexpectedly.

The farm popped into view as we turned the corner.
He suddenly popped up out of nowhere.
crop up, pop, pop up