ಅರ್ಥ : ഒരു നിശ്ചിത സമയം, ദിവസം ആഴ്ച്ച അല്ലെങ്കില്‍ ഒരു പ്രത്യേക അവസരത്തില്‍ കടകള്‍ തുറന്ന് വയ്ക്കുക
ಉದಾಹರಣೆ :
ഇവിടെ എല്ലാ ശനിയാഴ്ചയും ചന്തയുണ്ട്
ಅರ್ಥ : നിശ്ചിത സമയം, ദിവസം, ആഴ്ച്ച അല്ലെങ്കില്‍ അവസരത്തില്‍ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥലം.
ಉದಾಹರಣೆ :
ചന്തയില്‍ നിന്ന് കുട്ടികള്‍ക്ക് തുണികള്‍ വാങ്ങണം.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ധാന്യങ്ങളും പലവ്യഞ്ജനവും വില്ക്കുരന്ന വലിയ കടകള്‍ ഉള്ള ചന്ത
ಉದಾಹರಣೆ :
തീ പിടിച്ചതോട്കൂടി വലിയങ്ങാടിയിലെ പലകടകളും ചാമ്പലായി“
ಸಮಾನಾರ್ಥಕ : മൊത്തവ്യാപാര വിപണി, വലിയങ്ങാടി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह बाज़ार जहाँ अनाज या किराने की बड़ी दुकानें हों।
आग लगने से गोला की कई दुकानें जलकर राख हो गयीं।ಅರ್ಥ : പലതരത്തിലുള്ള സാധനങ്ങള്‍ വില്‍ക്കപ്പെടുന്ന സ്ഥലം.
ಉದಾಹರಣೆ :
അവന് കുറച്ചു സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി ചന്തയില്‍ പോയിരിക്കുകയാണ്.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :