ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ചടങ്ങ് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ചടങ്ങ്   നാമം

ಅರ್ಥ : വളരെ ദിവസങ്ങള്‍ കൊണ്ട് ആചാരം, രീതി എല്ലാം ക്രമപ്പെടുത്തിയിട്ടുള്ളത്.

ಉದಾಹರಣೆ : എല്ലാ സമുദായങ്ങളുടേയും ചടങ്ങ് വ്യത്യസ്തമാണ്.

ಸಮಾನಾರ್ಥಕ : ആചാരനുഷ്ഠാനങ്ങള്, രീതി, സമ്പ്രദായം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

A specific practice of long standing.

custom, tradition

ಅರ್ಥ : വിവാഹം മുതലായ ശുഭവേളകളില് വിശിഷ്ടരായ ആളുകള് നടത്തുന്ന കാര്യങ്ങള് അത് ഒരു ചടങ്ങ് ആയിരിക്കും

ಉದಾಹರಣೆ : ഞങ്ങളുടെ നാട്ടില് നവജാതന കണ്മഷി വൈക്കുന്ന ചടങ്ങ് അച്ഛമ്മയ്ക്ക് ആകുന്നു

ಸಮಾನಾರ್ಥಕ : ആചാരം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विवाह आदि शुभ अवसरों पर विशिष्ट व्यक्ति द्वारा किया जाने वाला विशिष्ट कार्य जो प्रथा के रूप में चला आ रहा है।

हमारे यहाँ नवजात शिशु को काजल लगाने का नेग ननद करती है।
नेग, नेग-चार, नेग-जोग, नेगचार, नेगजोग

ಅರ್ಥ : ഹിന്ദു മതമനുസരിച്ച് മനുഷ്യനെ ശുദ്ധനും ഉന്നതനും ആക്കുന്നതിനായി നടത്തുന്ന വിശിഷ്ടാ കര്മ്മമങ്ങള്

ಉದಾಹರಣೆ : ഹിന്ദു മതത്തില്‍ ചടങ്ങുകള്ക്ക് വലിയ പ്രാധാന്യം ഉണ്ട്

ಸಮಾನಾರ್ಥಕ : ചടങ്ങുകള്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हिंदुओं में धर्म की दृष्टि से मनुष्य को शुद्ध और उन्नत करने के लिए होने वाले विशिष्ट कृत्य।

हिन्दू धर्म में संस्कारों का बड़ा महत्व है।
अभिप्रणयन, संस्कार

Any customary observance or practice.

rite, ritual