ಸದಸ್ಯನಾಗು
ಪುಟ ವಿಳಾಸವನ್ನು ಕ್ಲಿಪ್ ಬೋರ್ಡ್ ಗೆ ನಕಲಿಸಿ.
ಅರ್ಥ : ഭൂമി അളക്കുന്നതിനുള്ള ഒരു ഉപകരണം അത് ഇരുമ്പില് തീര്ത്തതായിരിക്കും
ಉದಾಹರಣೆ : സര്വേയര് ചങ്ങല കൊണ്ട് കൃഷിക്കാരുടെ നിലം അളന്ന് തിട്ടപ്പെടുത്തുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी
ज़मीन मापने का धातु का एक उपकरण।
ಅರ್ಥ : മൃഗങ്ങളെ ബന്ധിക്കുന്നതിനുവേണ്ടി അതിന്റെ കഴുത്തില്‍ ധരിക്കുന്ന ലോഹം കൊണ്ടുള്ള കണ്ണി.
ಉದಾಹರಣೆ : നായയെ ചങ്ങല കൊണ്ട് ബന്ധിക്കൂ.
ಸಮಾನಾರ್ಥಕ : തുടല്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :हिन्दी English
पशुओं को बाँधने के लिए उनके गले में पहनाई हुई धातु की कड़ी।
A series of (usually metal) rings or links fitted into one another to make a flexible ligament.
ಅರ್ಥ : ആനയെ കെട്ടുന്ന ചങ്ങല
ಉದಾಹರಣೆ : ഈ ചങ്ങല വളരെ വലുതാകുന്നു
हाथी बाँधने की जंजीर।
ಅರ್ಥ : ഇരുമ്പിന്റെ വളയങ്ങളുടെ മാല.
ಉದಾಹರಣೆ : മൃഗങ്ങളെ കയറുകൊണ്ടോ ചങ്ങലകൊണ്ടോ കെട്ടിയിടുന്നു.
धातु की कड़ियों की लड़ी।
ಸ್ಥಾಪನೆ