ಅರ್ಥ : വളരെ വിസ്തൃതമായ രാജ്യം ഉള്ള രാജാവ്
ಉದಾಹರಣೆ :
ദശരഥന്‍ ഒരു ചക്രവര്ത്തി ആയിരുന്നു
ಸಮಾನಾರ್ಥಕ : മഹാരാജാവ്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
वह राजा जिसका राज्य बहुत दूर-दूर तक फैला हो।
दशरथ एक चक्रवर्ती राजा थे।ಅರ್ಥ : അനേകം രാജ്യങ്ങളുടേയും അവയുടെ ഒക്കെ രാജാക്കന്മാരുടേയും രാജാവു്.
ಉದಾಹರಣೆ :
അക്ബര്‍ ദയാലുവായ ചക്രവര്ത്തി ആയിരുന്നു.
ಸಮಾನಾರ್ಥಕ : സമ്രാട്ടു്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The male ruler of an empire.
emperorಅರ್ಥ : ഏതെങ്കിലും പ്രത്യേക കളിയുടെ മേഖലയില്‍ ശ്രേഷ്ഠനായ അല്ലെങ്കില്‍ ഏറ്റവും ഉയര്ന്ന സ്ഥാനത്തുള്ള കളിക്കാരന്.
ಉದಾಹರಣೆ :
ടെന്നീസിലെ ചക്രവര്ത്തിയാണ് ഫെഡറര്.
ಸಮಾನಾರ್ಥಕ : അതികായകന്, സാമ്രാട്ട്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വളരെയേറെ ദൂരത്തേക്ക് പരന്നു കിടക്കുന്ന രാജ്യമുള്ള.
ಉದಾಹರಣೆ :
അശോകന്‍ ഒരു ചക്രവര്ത്തി ആയിരുന്നു.
ಸಮಾನಾರ್ಥಕ : സമ്രാട്ട്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :