ಅರ್ಥ : യുദ്ധത്തിനു വേണ്ടി അസ്‌ത്ര ശസ്‌ത്രാദികളില്‍ അഭ്യാസം കഴിഞ്ഞ സൈനികന്മാനരുടെയും ഭടന്മാരുടെയും കൂട്ടം.
ಉದಾಹರಣೆ :
ഭാരത സൈന്യം ശത്രുക്കളുടെ നേരെ തന്ത്രപൂർവ്വമായി നീങ്ങി.
ಸಮಾನಾರ್ಥಕ : അനീകം, അനീകിനി, ചമു, ചാവേര്പ്പട, ധ്വജിനി, പട, പടയാളികള്, പട്ടാളം, പൃതന, രാണുവം, വരുഥിനി, വലം, വലിയസമൂഹം, വാഹിനി, സൈനികര്‍, സൈന്യം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
The military forces of a nation.
Their military is the largest in the region.ಅರ್ಥ : ലോഹത്തിന്റെ ഒരു പ്രത്യേക രൂപത്തിലുള്ള കഷണം അത് ശ്രേഷ്ടാരായ സൈനീകര്ക്ക് അല്ലെങ്കില്‍ വീരതയോടെ ജോലിചെയ്ത സൈനീകര്ക്ക് പതക്കം അല്ലെങ്കില്‍ മെടലായി സമ്മാനിക്കുന്നു
ಉದಾಹರಣೆ :
മേജര്‍ സത്പാല്‍ സിംഗിന് മഹാവീരചക്രം സമ്മാനിക്കപ്പെട്ടു
ಸಮಾನಾರ್ಥಕ : പതക്കം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
धातु का एक विशेष आकार का टुकड़ा जो प्रायः सैनिकों को अच्छा या वीरतापूर्ण काम करने पर पदक या तमगे के रूप में दिया जाता है।
मेजर सतपाल सिंह को महावीर चक्र प्रदान किया गया।An award for winning a championship or commemorating some other event.
decoration, laurel wreath, medal, medallion, palm, ribbonಅರ್ಥ : ഒരുതരം ചൂതാട്ടം അതില്‍ കളിക്കാരന്‍ വട്ടത്തില്‍ കറങ്ങുന്ന ഒരു ചക്രത്തിനു മുകളിൽ കുരുക്കള്‍ ഇടുന്നു
ಉದಾಹರಣೆ :
ചൂതാട്ടക്കാരന്‍ ചക്രത്തിലെ കള്ളികളില്‍ കരുക്കള്‍ ഇട്ടു
ಅರ್ಥ : കുറ്റിയില് കറങ്ങുന്ന ഒരു ചക്രം അതില്‍ കുശവന്‍ പാത്രങ്ങള് നിര്മ്മിക്കുന്നു
ಉದಾಹರಣೆ :
കുശവന്‍ പാത്രം നിര്മ്മിക്കുന്നതിനായി ചക്രം കറക്കി
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
कील पर घूमने वाला वह चक्र जिस पर कुम्हार बर्तन बनाते हैं।
कुम्हार ने बर्तन बनाने के लिए चाक को घुमाया।A horizontal rotating wheel holding the clay being shaped by a potter.
The potter's wheel was invented in Asia Minor around 6500 BC.ಅರ್ಥ : ഒരു നിശ്ചിത സമയത്തില് തനിയെ ആവര്ത്തിക്കപ്പെടുന്ന ഒരു വിശേഷപ്പെട്ട കാര്യം
ಉದಾಹರಣೆ :
ഈ ചിത്രത്തില്‍ ചിത്രശലഭത്തിന്റെ ജീവിത ചക്രം കാണിച്ചിരിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
एक अपने आप में पूर्ण कार्यान्वयन जिसमें कुछ विशिष्ट घटनाएँ किसी क्रम से होती हैं और फिर उतने ही समय में जिसकी पुनरावृत्ति होती है।
यह चित्र तितली का जीवन चक्र दर्शा रहा है।A single complete execution of a periodically repeated phenomenon.
A year constitutes a cycle of the seasons.ಅರ್ಥ : ഒരു തരത്തിലുള്ള ഉപകരണം ഇത് ഉപയോഗിച്ച് പലതും ചെയ്യാൻ കഴിയുന്നു
ಉದಾಹರಣೆ :
അവൻ ചക്രം പ്രവർത്തിപ്പിക്കുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
एक तरह का पटाखा जो किसी सतह पर गोल-गोल घूमता है।
वह चकरी चला रहा है।ಅರ್ಥ : യോഗയില്‍ പറഞ്ഞിരിക്കുന്ന ഏഴ് ചക്രങ്ങളുള്ള ആധുനിക ശാസ്ത്ര പ്രകാരം ശരീരത്തിലെ പ്രധാന ഗ്രന്ഥികളുടെ സമീപം ആകുന്നു
ಉದಾಹರಣೆ :
മൂലാധാരം, സ്വാധിഷ്ടാനം, മണിപൂരം, അനാഹതം, വിശുധം, ആജ്ഞാചക്രം, സഹസ്രപദ്മം എന്നിവയാണ്‍ യോഗയില്‍ പറഞ്ഞിരിക്കുന്ന ചക്രങ്ങള്
ಸಮಾನಾರ್ಥಕ : പദ്മം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
योग के अनुसार शरीर में के सात पद्म या विशिष्ट स्थान जो आधुनिक विज्ञान के अनुसार कुछ विशिष्ट जीवन-रक्षिणी गिल्टियों के आस-पास पड़ते हैं।
मूलाधार, स्वाधिष्ठान, मणिपुर, अनाहत, विशुद्ध, आज्ञा और सहस्रार ये योग के चक्र हैं।ಅರ್ಥ : വണ്ടികളില്‍ അഥവാ യന്ത്ര ഭാഗങ്ങളില് ഘടിപ്പിച്ചിരിക്കുന്നതും അച്ചു തണ്ടില്‍ കറങ്ങുന്നതുമായത്.
ಉದಾಹರಣೆ :
ഈ വണ്ടിയുടെ മറ്റേ ചക്രം കേടു വന്നു പോയി.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A simple machine consisting of a circular frame with spokes (or a solid disc) that can rotate on a shaft or axle (as in vehicles or other machines).
wheelಅರ್ಥ : പ്രാചീനകാലത്ത് ഉപയോഗിച്ചിരുന്ന ഒരു തരം ആയുധം അത് ചക്രം പോലെയിരിക്കും
ಉದಾಹರಣೆ :
ഭഗവാന്‍ വിഷ്ണുവിന്റെ ചക്രത്തിന്റെ പേര്‍ സുദര്‍ശനം എന്നാകുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
पौराणिक काल का एक अस्त्र जो छोटे पहिए के आकार का होता था।
भगवान विष्णु के चक्र का नाम सुदर्शन है।A weapon that is forcibly thrown or projected at a targets but is not self-propelled.
missile, projectileಅರ್ಥ : കടലാസില്‍ തീര്‍ക്കുന്ന്ഒരു കളിപാട്ടം അത് കാറ്റില്‍ കറങ്ങുന്നതാകുന്നു
ಉದಾಹರಣೆ :
കാറ്റിന്റെ വേഗതക്ക് അനുസരിച്ച് ചക്രവും കറങ്ങും
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A toy consisting of vanes of colored paper or plastic that is pinned to a stick and spins when it is pointed into the wind.
pinwheel, pinwheel wind collectorಅರ್ಥ : ഒരുതരം ചൂതാട്ടം അതില്‍ കളിക്കാരന്‍ വട്ടത്തില്‍ കറങ്ങുന്ന ഒരു ചക്രത്തിനു മുകളിൽ കുരുക്കള്‍ ഇടുന്നു
ಉದಾಹರಣೆ :
ചൂതാട്ടക്കാരന്‍ ചക്രത്തിലെ കള്ളികളില്‍ കരുക്കള്‍ ഇട്ടു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Game equipment consisting of a wheel with slots that is used for gambling. The wheel rotates horizontally and players bet on which slot the roulette ball will stop in.
roulette wheel, wheelಅರ್ಥ : എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ഉരുണ്ട സാധനം അല്ലെങ്കില്‍ കറങ്ങുവാന്‍ വേണ്ടി ഉണ്ടാക്കിയിരിക്കുന്ന സാധനം.
ಉದಾಹರಣೆ :
കുശവന്റെ ചക്രം ഒരു തരം ചക്രം തന്നെ.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
A simple machine consisting of a circular frame with spokes (or a solid disc) that can rotate on a shaft or axle (as in vehicles or other machines).
wheel