ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഘോഷയാത്ര ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഘോഷയാത്ര   നാമം

ಅರ್ಥ : പ്രദര്ശനം മുതലായവയ്ക്കു വേണ്ടി ക്രമത്തില്‍ മുന്നോട്ടു പോകുന്ന ജനങ്ങളുടേയും വാഹനങ്ങളുടേയും കൂട്ടം.

ಉದಾಹರಣೆ : കാരണം പറയാതെതന്നെ പോലീസ് ഘോഷയാത്രയുടെ നേരെ ലാത്തി വീശി.

ಸಮಾನಾರ್ಥಕ : എഴുന്നള്ളത്ത്, ജാഥ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

विशेषकर लोगों या वाहनों का समुदाय जो प्रदर्शन आदि के लिए क्रम में आगे बढ़ रहा हो।

पुलिस ने बिना कारण बताये जुलूस पर लाठी चार्ज कर दिया।
जलूस, जुलूस, मोरचा, मोर्चा

A procession of people walking together.

The march went up Fifth Avenue.
march

ಅರ್ಥ : ഒരുപാട് ആളുകൾ ഏതെങ്കിലും ഒരു കാര്യം പ്രദര്ശനം നടത്തുന്നതിനായിട്ട് നടത്തുന്ന യാത്ര

ಉದಾಹರಣೆ : രഥയാത്രയുടെ അന്ന് പുരി ജഗന്നാഥന്റെ ഘോഷയാത്ര നടത്തുന്നു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

बहुत से लोगों की किसी सवारी के साथ प्रदर्शन के लिए निकलने की क्रिया।

रथयात्रा के दिन जगन्नाथपुरी में भगवान की सवारी निकलती है।
असवारी, जलूस, जुलूस, सवारी

The group action of a collection of people or animals or vehicles moving ahead in more or less regular formation.

Processions were forbidden.
procession