ಅರ್ಥ : ഗുസ്തിക്കാരന്‍ ഗുസ്തിപിടിക്കുന്ന സ്ഥലം.
ಉದಾಹರಣೆ :
രണ്ട് ഗുസ്തിക്കാര്‍ പോര്ക്കളത്തില്‍ പൊരുതിക്കൊണ്ടിരിക്കുന്നു.
ಸಮಾನಾರ್ಥಕ : പോര്ക്കളം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ആളുകള് ഒത്ത് കൂടി അവരവരുടെ കഴിവുകള് പ്രദര്ശിപ്പിക്കുന്ന സ്ഥലം
ಉದಾಹರಣೆ :
നാഗപഞ്ചമിക്ക് മുഴുവന് ഗ്രാമവാസികളും മൈതാനത്ത് ഒത്ത്കൂടി പാലതരം അഭ്യാസങ്ങള് പ്രകടിപ്പിക്കുന്നു
ಸಮಾನಾರ್ಥಕ : മൈതാനം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :