ಅರ್ಥ : വിദ്യാഭ്യാസ സമ്പ്രദായം ആരംഭിക്കുന്നതിനു മുമ്പ് ഒരേവര്‍ഗ്ഗത്തില്‍ പെട്ട ഒരു കൂട്ടം ആളുകള്‍ ഒന്നിച്ച് ജീവിക്കുന്നത്
ಉದಾಹರಣೆ :
എല്ലാ ഗോത്രത്തിനും ഒരു തലവന്‍ ഉണ്ടായിരുന്നു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഭാരതീയ ആര്യന്മാരില്‍ ഏതെങ്കിലും കുലം അല്ലെങ്കില്‍ വംശത്തിന്റെ നാമം അതു ഏതെങ്കിലും പൂര്വികന് അല്ലെങ്കില്‍ കുല ഗുരുവിന്റെ നാമധേയത്തില്‍ ആയിരിക്കും അതു ഒരാളുടെ ജന്മത്തോടുകൂടി ചേര്ക്കപ്പെട്ടതായിരിക്കും
ಉದಾಹರಣೆ :
കശ്യപ മുനിയുടെ നാമധേയത്തിലാണ് കശ്യപ ഗോത്രം ഉണ്ടായിരിക്കുന്നത്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വൃക്ഷലതാദികള് തനിയേ മുളച്ചു വളരുന്ന സ്ഥലം.
ಉದಾಹರಣೆ :
പുരാതന കാലത്തു ഋഷി-മുനികള് വനത്തിലാണു താമസിച്ചിരുന്നതു്.
ಸಮಾನಾರ್ಥಕ : അടവി, അര്ണ്യം, കാടും പടലും നിറഞ്ഞ സ്ഥലം, കാടു്, കാട്ടു നിലം, കാനനം, കാന്താരം, ഗഹനം, നിബിഡവനം, മരത്തോപ്പു്, വങ്കാടു്, വനം, വനപ്രദേശം, വന്യസ്ഥലം, വല്ലരം, വളര്ത്ത് കാടു, വിടപം, വിപിനം, സാനു
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : പശുവിനേയും എരുമയേയും കെട്ടുന്ന സ്ഥലം
ಉದಾಹರಣೆ :
അയാള്‍ എല്ലാ ദിവസവും അസംസ്കൃതമായ പാല്‍ പശുവിന്‍ തൊഴുത്തില്‍ നിന്നു കൊണ്ടുവരുന്നു.
ಸಮಾನಾರ್ಥಕ : എരുത്തില്, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലികൂടു്, ഗോഷ്ഠം, ഗോസ്ഥാനകം, തൊഴു, തൊഴുത്തു്, പശു ശാല, വ്രജം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : പശുക്കളെ കെട്ടുന്ന സ്ഥലം.
ಉದಾಹರಣೆ :
ഈ ഗോശാലയില്‍ ഏതാണ്ടു് നൂറു് പശുക്കളുണ്ടു്.
ಸಮಾನಾರ್ಥಕ : എരുത്തില്‍, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, കാലിക്കൂടു്, ഗോശാല, ഗോഷ്ഠം, ഗോസ്ഥാനകം, പശുശാല, വ്രജം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : വംശ-പരമ്പരകളെ ആശ്രയിച്ചു് മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്.
ಉದಾಹರಣೆ :
ഹിന്ദുക്കളില് തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.
ಸಮಾನಾರ್ಥಕ : ഇനം, കുലം, ഗണം, ജാതി, തരം, ദേശീയത, പൌരത്വം, പ്രകാരം, മാതിരി, വംശം, വക, വര്ഗ്ഗം, വിഭാഗം
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).
jatiಅರ್ಥ : ഒരേ വീട്ടിലെ ജനങ്ങള്.
ಉದಾಹರಣೆ :
എന്റെ വീട്ടുകാര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു.
ಸಮಾನಾರ್ಥಕ : കുടുംബം, കുടുംബവൃത്തം, കുടുംബാങ്ങങ്ങള്‍, തലമുറ, പുത്രകളത്രാദികള്‍, ഭര്ത്താവും, ഭാര്യയും, മക്കളും, വംശം, വംശജര്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :