ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഗുണം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഗുണം   നാമം

ಅರ್ಥ : ഏതെങ്കിലും കാര്യത്തിന്റെ മഹത്വം അറിയുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ಉದಾಹರಣೆ : അവന്‍ തന്റെ നന്മക്കു വേണ്ടി പാഠശാലയില്‍ പോകുന്നു.

ಸಮಾನಾರ್ಥಕ : നന്മ, നല്ലത്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

वह अवस्था या भाव जिससे किसी चीज़ की उत्कृष्टता का पता चलता है।

वह पाठशाला में अपनी अच्छाई के लिए जाना जाता है।
अच्छाई, अच्छापन, ख़ूबी, खूबी, गुण

That which is pleasing or valuable or useful.

Weigh the good against the bad.
Among the highest goods of all are happiness and self-realization.
good, goodness

ಅರ್ಥ : ഏതെങ്കിലും വസ്തുവിന്റെ ഉള്‍ളിലെ ഗുണം

ಉದಾಹರಣೆ : വാഴപ്പഴം,പപ്പായ, ആത്തയ്ക്ക, എന്നിവ ശീതസ്വഭാവം ഉള്‍ളവയും ഉള്ളി,ഇഞ്ചി,വെളുത്തുള്‍ലി എന്നിവ ഉഷ്ണ സ്വഭാവം ഉള്‍ളവയും ആകുന്നു

ಸಮಾನಾರ್ಥಕ : സ്വഭാവം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी वस्तु के गुण का सूचक।

केला, पपीता, सीताफल आदि ठंड़े तासीर के तथा अदरक,लहसुन, प्याज आदि गरम तासीर के होते हैं।
तासीर

ಅರ್ಥ : വില്ലിലെ ചരടിന്റെ സഹായത്താല്‍ അമ്പ് തൊടുക്കുന്നത്.

ಉದಾಹರಣೆ : അവന്‍ ഞാണ്‍ ഉയര്ത്തി പിടിച്ചിരിക്കുന്നു.

ಸಮಾನಾರ್ಥಕ : ജ്യാ, ഞാണ്‍, മൌര്വിയാ, ശിഞ്ജിനി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धनुष की डोरी जिसकी सहायता से बाण छोड़ा जाता है।

वह प्रत्यंचा चढ़ा रहा है।
चिल्ला, जिह, जीवा, द्रुणा, धनुर्गुण, पतंचिका, पतञ्चिका, परतंचा, परतिंचा, पैंच, प्रत्यंचा, रोदा

The string of an archer's bow.

bowstring

ಅರ್ಥ : ഒരാള്‍ വഴിയെ അല്ലെങ്കില്‍ വേറെ ഏതെങ്കിലും വിധത്തില്‍ ഉണ്ടാകുന്ന ഒരാളുടെ നന്മ.

ಉದಾಹರಣೆ : ഏല്ലാവര്ക്കും ക്ഷേമമുണ്ടാകുന്ന ജോലിചെയ്യുക.

ಸಮಾನಾರ್ಥಕ : ഐശ്വര്യം, ക്ഷേമം, നന്മ, മംഗളം, സുഖം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी के द्वारा या अन्य किसी प्रकार से होने वाली किसी की भलाई।

वही काम करें जिसमें सबका हित हो।
कल्याण, फ़ायदा, फायदा, भला, मंगल, हित

Something that aids or promotes well-being.

For the benefit of all.
benefit, welfare

ಅರ್ಥ : ഏതെങ്കിലും വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ അതിനു പകരമായി കൊടുക്കുന്ന ധനം.

ಉದಾಹರಣೆ : ഈ കാറിന്റെ വില എന്താണു്?

ಸಮಾನಾರ್ಥಕ : അര്ഹത, അസല്‍ മുതല്, ആന്ദരിക മൂല്യം, ആസ്തി, ചെലവുതുക, നിരക്കു്‌, പണ വിനിമയം, പണം, പ്രതിഫലത്തുക, പ്രയോജനം, പ്രാധാന്യം, മൂലധനം, മൂല്യ നിര്ണ്ണയം, യോഗ്യത, വാങ്ങിയ വില, വില, വൈശിഷ്ട്യം, ശമ്പളം, ശ്രേഷ്ഠത, സ്വത്തു്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

कोई वस्तु आदि खरीदने या बेचने पर उसके बदले में दिया जाने वाला धन।

इस कार की कीमत कितनी है?
अवक्रय, आघ, आघु, क़ीमत, कीमत, दमोड़ा, दाम, निर्मा, पण, मूल्य, मोल

The property of having material worth (often indicated by the amount of money something would bring if sold).

The fluctuating monetary value of gold and silver.
He puts a high price on his services.
He couldn't calculate the cost of the collection.
cost, monetary value, price

ಅರ್ಥ : കെട്ടുവാനും മറ്റും ഉപയോഗിക്കുന്നതും പഞ്ഞി, ചണം മുതലായവ പിരിച്ചുണ്ടാക്കിയതുമായ നീളമുള്ള സാധനം.

ಉದಾಹರಣೆ : ഗ്രാമവാസികള്‍ കള്ളനെ കയറ് കൊണ്ട് മുറുക്കിക്കെട്ടി.

ಸಮಾನಾರ್ಥಕ : കയറ്, ചൂടി, പാശം, രജ്ജു


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

रूई,सन आदि को बटकर बनाई हुई लम्बी चीज़ जो विशेषकर बाँधने आदि के काम आती है।

गाँववालों ने चोर को रस्सी से बाँध दिया।
अभिधानी, जेवड़ी, जेवरी, डोरी, तंति, दाँवरी, दामरि, दामरी, नीज, प्रसिति, रज्जु, रसरी, रस्सी, रेसमान, लाव, वराट, वराटक

A line made of twisted fibers or threads.

The bundle was tied with a cord.
cord

ഗുണം   നാമവിശേഷണം

ಅರ್ಥ : ഉപകാരമുള്ള.

ಉದಾಹರಣೆ : ഇതു കുട്ടികള്ക്കു വളരെ ഉപകാരമുള്ള പുസ്തകമാണു്.

ಸಮಾನಾರ್ಥಕ : ആദായം, ആവശ്യകത, ഉതകല്‍, ഉപയുക്തി, ഉല്പാതദനക്ഷമത, നന്മ, പ്രയുക്തി, പ്രയോഗക്ഷമത, പ്രയോഗയോഗ്യം, പ്രയോജനം, പ്രവര്ത്തന സാധ്യത, ഫലം, ലാഭം, സഹായം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो काम का हो।

यह बच्चों के लिए बहुत ही उपयोगी पुस्तक है।
अर्थकर, उपयोगी, उपादेय

Being of use or service.

The girl felt motherly and useful.
A useful job.
A useful member of society.
useful, utile