ಅರ್ಥ : ഗുജറാത്തി ഭാഷാലിപി.
ಉದಾಹರಣೆ :
എനിക്ക് ഗുജറാത്തി വായിക്കുവാന്‍ അറിയില്ല.
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഗുജറാത്തിലെ ഭാഷ.
ಉದಾಹರಣೆ :
ഗുജറാത്തികളുടെ കൂടെ താമസിച്ച് അവന്‍ ഗുജറാത്തി സംസാരിക്കാന്‍ തുടങ്ങി.
ಸಮಾನಾರ್ಥಕ : ഗുജറാത്തി ഭാഷ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഗുജറാത്തിലെ താമസക്കാരന്.
ಉದಾಹರಣೆ :
ഗുജറാത്തികള്‍ വളരെ പ്രയത്നശാലികളാണ്.
ಅರ್ಥ : ഗുജറാത്തി ഭാഷയെ സംബന്ധിക്കുന്ന.
ಉದಾಹರಣೆ :
അവന് നരസിംഹ് മേത്ത രചിച്ച ഗുജറാത്തി ഗ്രന്ഥം വായിച്ചുകൊണ്ടിരിക്കുന്നു.