ಅರ್ಥ : വളരെ വലുതും നല്ലതുമായ.
ಉದಾಹರಣೆ :
മഹാത്മാ ഗാന്ധി മഹാനായ ഒരു വ്യക്തി ആകുന്നു.
ಸಮಾನಾರ್ಥಕ : ഉന്നതമായ, ഉല്‍കൃഷ്ടമായ, കീര്‍ത്തിയുള്ള, പ്രൌഢമായ, ബൃഹത്തായ, മതിപ്പുളവാകുന്ന, മഹത്വമുള്ളവന്, മഹിമയുള്ള, മികച്ച, വന്ദ്യമായ, വന്‍ തോതിലുള്ള, വര്‍ണ്ണശബളമായ, വലിയ, വിശിഷ്ടമായ, ശ്രേഷ്ഠനായ പുരുഷന്, സ്തുത്യര്‍ഹമായ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
Of major significance or importance.
A great work of art.