ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ഖണ്ഡിക ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ഖണ്ഡിക   നാമം

ಅರ್ಥ : ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് സാഹിത്യ പുസ്തകത്തില്‍ വിവരിക്കുന്ന വിശേഷപ്പെട്ട ഭാഗം.

ಉದಾಹರಣೆ : ഈ ഖണ്ടികയില്‍ ഭഗവാന്‍ ശ്രീ രാമനെ കുറിച്ചു വര്ണിച്ചിട്ടുണ്ട്.

ಸಮಾನಾರ್ಥಕ : അദ്ധ്യായം, കാണ്ഡം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी साहित्यिक पुस्तक,विवेचन आदि के किसी प्रकरण के अन्तर्गत वह विशिष्ट विभाग जिसमें किसी एक विषय या उसके किसी अंग का विवेचन होता है।

इस अनुच्छेद में भगवान राम के जन्म का अद्भुत वर्णन किया गया है।
अनुच्छेद

A self-contained part of a larger composition (written or musical).

He always turns first to the business section.
The history of this work is discussed in the next section.
section, subdivision

ಅರ್ಥ : നിയമാവലി നിയമം ഭരണഘടന മുതലായവയുടെ ഏതെങ്കിലും ഒരു ഭാഗം അതില്‍ ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് വിവേചനം ചെയ്തിരിക്കും

ಉದಾಹರಣೆ : “ഭരണഘടനയുടെ ഒന്പങതാം ഖണ്ഡികയുടെ നാലാം ഉപഖണ്ഡികയെ ഒരിക്കലും മാറ്റാന്‍ കഴിയില്ല”


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

नियमावली,विधान,संविदा,आदि का कोई एक विशिष्ट अंग,जिसमें किसी एक विषय का विवेचन होता है।

संविधान की धारा नौ की उपधारा चार को बदला नहीं जा सकता है।
अनुच्छेद, उपधारा