ಅರ್ಥ : കുളമ്പുള്ള മൃഗങ്ങളുടെ തലയുടെ രണ്ടു വശത്തു നിന്നും പൊട്ടി മുളക്കുന്ന കട്ടിയുള്ളതും, നീണ്ടതും, കൂര്ത്തതുമായ അവയവം.
ಉದಾಹರಣೆ :
ഈ കാളയുടെ ഒരു കൊമ്പു പൊട്ടിപ്പോയി.
ಸಮಾನಾರ್ಥಕ : എന്തെങ്കിലും ഉന്തിനില്ക്കുന്ന വസ്‌തു, ദന്തം, മൃഗത്തിന്റെ കൊമ്പു്, ശംഖു്
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
One of the bony outgrowths on the heads of certain ungulates.
hornಅರ್ಥ : ഒരുതരം നീണ്ട വാള്‍ അതിന്റെ മുനയാല്‍ നേരിട്ട് കുത്തി കൊലപ്പെടുത്തുവാന്‍ കഴിയും
ಉದಾಹರಣೆ :
കൊള്ളക്കാർ വടിവാള് കൊണ്ട് വീട്ടുടമയെ മുറിപ്പെടുത്തു
ಸಮಾನಾರ್ಥಕ : അസി, കരവാളം, കൃപാണം, കൌക്ഷേയകം, ചന്ദ്രഹാസം, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വടിവാൾ, വാൾ
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :
ಅರ್ಥ : ഒരു മൂര്ച്ചയുള്ള ആയുധം.
ಉದಾಹರಣೆ :
റാണി ലക്ഷ്മി ബായി വാളു വീശുന്നതില്‍ നിപുണ ആയിരുന്നു.
ಸಮಾನಾರ್ಥಕ : അസി, ഇരുമുന വാള്‍, കരവാളം, കൃപാണം, കൌക്ഷേയകം, ചന്ദ്രഹാസം, ചുരിക, നിസ്ത്രിംശം, മണ്ഡലാഗ്രം, രിഷ്ടി, വജ്രം, വാളും പരിചയും, വാള്‍
ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :