ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ക്ഷോഭം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ക്ഷോഭം   നാമം

ಅರ್ಥ : ഏതെങ്കിലും അനിഷ്ട അല്ലെങ്കില്‍ അപ്രിയ സംഭവത്താല്‍ മനസില്‍ തോന്നുന്ന വികാരം

ಉದಾಹರಣೆ : വിക്ഷോഭം പലതരത്തിലുണ്ട്

ಸಮಾನಾರ್ಥಕ : കോപം, വിക്ഷോഭം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

किसी अप्रिय या अनिष्ट घटना के कारण मन में होने वाला विकार।

विक्षोभ के कई प्रकार हैं।
विक्षोभ

The feeling of being agitated. Not calm.

agitation

ಅರ್ಥ : വിറക്കുന്ന ഭാവം.

ಉದಾಹರಣೆ : മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.

ಸಮಾನಾರ್ಥಕ : കമ്പം, കമ്പനം, കിടുകിടുപ്പു്‌, കുലുക്കം, ഗദ്ഗദം, ത്രസനം, നടുക്കം, പേടി, പ്രകമ്പനം, വിറ, വിറപ്പനി, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുരണം, സ്ഫുലനം