ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ക്ഷീണിച്ച ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ക്ഷീണിച്ച   നാമവിശേഷണം

ಅರ್ಥ : ശക്തമായതല്ലാത്ത.

ಉದಾಹರಣೆ : മടിയുള്ളവനും പ്രയത്നം കൊണ്ട് ശക്തനാവുന്നു.

ಸಮಾನಾರ್ಥಕ : അലസതയുള്ള, ഉറപ്പില്ലാത്ത, മടിയുള്ള, ശോഷിച്ച


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जो प्रबल न हो।

प्रयत्न से मंद बुद्धि प्रबल बनाई जा सकती है।
अजोत, अप्रबल, कुंठित, कुंद, कुण्ठित, कुन्द, दुर्बल, निस्तेज, निस्तेज़, भोथरा, मंद, मंदा, मन्द, मन्दा

Slow and apathetic.

She was fat and inert.
A sluggish worker.
A mind grown torpid in old age.
inert, sluggish, soggy, torpid

ಅರ್ಥ : ചടച്ച, ശോഷിച്ച ശരീരമുള്ളവന്.

ಉದಾಹರಣೆ : ഒരു മെലിഞ്ഞ ശരീരക്കാരന്‍ ഓട്ടമത്സരത്തില് ഒന്നാം സമ്മാനം കൊണ്ടു പോയി.

ಸಮಾನಾರ್ಥಕ : അപര്യാപ്തമായ, കൃശമായ, ദുര്ബലമായ, മെലിഞ്ഞ, ലഘുവായ, ലോലമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

हल्के और पतले शरीर वाला। जिसकी कमर अत्यन्त क्षीण या पतली हो।

अनुदर कन्या ने नृत्य प्रतियोगिता में प्रथम स्थान प्राप्त किया है।
एक दुबला-पतला युवक इस दौड़ प्रतियोगिता में बाज़ी मार ले गया।
अनुदर, अरभक, अर्भक, कृशोदर, छरहरा, तनु, तन्वंग, दुबला, दुबला-पतला, धान-पान, पतला, पातर

Being of delicate or slender build.

She was slender as a willow shoot is slender.
A slim girl with straight blonde hair.
Watched her slight figure cross the street.
slender, slight, slim, svelte

ಅರ್ಥ : ക്ഷീണം വരുന്നത്.

ಉದಾಹರಣೆ : ക്ഷീണിതനായ ആള് തറയില്‍ കിടന്ന് ഉറങ്ങിപ്പോയി.

ಸಮಾನಾರ್ಥಕ : ക്ഷീണിതനായ, തളര്ന്ന


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसे तंद्रा आ रही है।

तंद्रिल व्यक्ति जमीन पर ही सो गया।
तंद्रिल, तन्द्रिल

ಅರ್ಥ : ബലം അഥവാ ശക്തി ഇല്ലാത്ത.

ಉದಾಹರಣೆ : ദുര്ബ്ബലനായ വ്യക്തിയെ ഉപദ്രവിക്കരുത്.

ಸಮಾನಾರ್ಥಕ : ദുര്ബ്ബലനായ, ശക്തിഹീനനായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ಅರ್ಥ : ക്ഷീണിച്ചുകഴിഞ്ഞ.

ಉದಾಹರಣೆ : ക്ഷീണിച്ച വഴിയാത്രക്കാരന്‍ മരത്തിന്റെ തണലില്‍ വിശ്രമിച്ചു കൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അവശനായ, തളര്ന്നു, വിവശനായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

Depleted of strength or energy.

Tired mothers with crying babies.
Too tired to eat.
tired

ಅರ್ಥ : ശക്തിയില്ലാത്ത.

ಉದಾಹರಣೆ : വയസ്സ് കൂടുന്നതോടൊപ്പം മനുഷ്യന്‍ ശക്തിഹീനനാകുന്നു.

ಸಮಾನಾರ್ಥಕ : ക്ഷയിച്ച, ശക്തിഹീനമായ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

जिसमें क्षमता या शक्ति न हो।

उम्र होने के साथ-साथ ही आदमी क्षमताहीन हो जाता है।
लड़ते-लड़ते वह बेदम हो चुका था।
अक्षम, अशक्त, असमर्थ, क्षमताहीन, बेदम, शक्तिहीन, सामर्थ्यहीन