ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ ക്രോധം ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ക്രോധം   നാമം

ಅರ್ಥ : ക്രൂദ്ധന്‍ അല്ലെങ്കില് ഖിന്നനാകുന്ന പ്രവൃത്തി അല്ലെങ്കില്‍ ഭാവം

ಉದಾಹರಣೆ : “അവന്‍ ജ്വലിക്കുന്നതു കണ്ടപ്പോള്‍ എനിക്ക് ചിരി വന്നു”

ಸಮಾನಾರ್ಥಕ : ജ്വലനം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

क्रुद्ध या खिन्न होने की क्रिया या भाव।

उसकी झल्लाहट देखकर मैं हँस पड़ा।
झल्लाहट, झुंझलाहट, बौखलाहट, भभक

A display of bad temper.

He had a fit.
She threw a tantrum.
He made a scene.
conniption, fit, scene, tantrum

ಅರ್ಥ : അത്യധികം ദേഷ്യം വരുന്ന അവസ്ഥ.

ಉದಾಹರಣೆ : അവന്‍ ക്രോധത്താല്‍ കൂട്ടക്കൊല നടത്തി.

ಸಮಾನಾರ್ಥಕ : അമര്ഷം, വിദ്വേഷം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

अत्यधिक क्रोधित होने की अवस्था या भाव।

उसने आक्रोश में आकर हत्या कर दी।
आक्रोश

A feeling of deep and bitter anger and ill-will.

bitterness, gall, rancor, rancour, resentment

ಅರ್ಥ : കഷ്ടം അല്ലെങ്കില്‍ ദ്രോഹം ഉണ്ടാകുന്നതിനു വേണ്ടി അനുചിതമായ കാര്യം ചെയ്യുന്ന ആളോടു തോന്നുന്ന വികാരം.

ಉದಾಹರಣೆ : ക്രോധംകൊണ്ടു ഉന്മിത്തനായ വ്യക്‌തി എന്തു വേണമെങ്കിലും ചെയ്യും.

ಸಮಾನಾರ್ಥಕ : അപ്രീതി, അഭ്യസൂയ, അമര്ഷം, അരതി, അലോഹ്യം, അവജ്ഞ, അസന്തോഷം, ഈര, ഉഗ്രകോപം, കാലുഷ്യം, കൊടും പക, ക്രുദ്ധത, ജന്മപ്പക, ദ്വേഷം, ധാര്മികരോഷം, നീരസം, പരിഭവം, പ്രകോപനം, പ്രതിഘം, ബദ്ധ വൈരം, മദം, മന്യു, മറുപ്പു്‌, മാഢി, മാനം, മുങ്കോപം, മുഷിച്ചില്, മുഷിച്ചില്‍, മുഷിവു, രസക്കേട്, രുട്ടു്‌, രുഷ, രുഷ്ടി, വിദ്വേഷം, വിപ്രതിപത്തി, വിരോധം, വൈരം, വൈരസ്യം, ശുണ്ഠി, സ്പര്ദ്ധ


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चित्त का वह उग्र भाव जो कष्ट या हानि पहुँचाने वाले अथवा अनुचित काम करने वाले के प्रति होता है।

क्रोध से उन्मत्त व्यक्ति कुछ भी कर सकता है।
अनखाहट, अमरख, अमर्ष, अमर्षण, असूया, आक्रोश, आमर्ष, कहर, कामानुज, कोप, क्रोध, क्षोभ, खुनस, खुन्नस, गजब, गज़ब, ग़ज़ब, गुस्सा, तमिस्र, ताम, दाप, मत्सर, रिस, रीस, रुष्टि, रोष, व्यारोष

A strong emotion. A feeling that is oriented toward some real or supposed grievance.

anger, choler, ire

ಅರ್ಥ : കോപിക്കുന്ന അവസ്ഥ.

ಉದಾಹರಣೆ : അവന്റെ അടുത്ത് തമാശ കാണിക്കല്ലെ, ചെറിയ ചെറിയ കാര്യങ്ങള്ക്ക് അവനു കോപം വരും.

ಸಮಾನಾರ್ಥಕ : അമര്ഷം, കോപം, ക്രുത്ത്, പ്രതിഘം, രുട്ടു, രോഷം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चिढ़ने की अवस्था या भाव।

चिढ़ के कारण उसने अपना मुँह फेर लिया।
चिड़, चिढ़

Anger produced by some annoying irritation.

annoyance, chafe, vexation