ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കോല് ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കോല്   നാമം

ಅರ್ಥ : മരം അല്ലെങ്കില്‍ ഇരുമ്പു കൊണ്ടുണ്ടാക്കിയ നീണ്ടതും ഉരുണ്ടതുമായ കുറച്ചു വണ്ണമുള്ള കഷണം.

ಉದಾಹರಣೆ : ഇവിടെ വെച്ച വടിയിന്മേല്‍ തുരുമ്പു വന്നു തുടങ്ങി.

ಸಮಾನಾರ್ಥಕ : വടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धातु का लंबा और गोलनुमा थोड़ा मोटा टुकड़ा।

यहाँ रखी छड़ में जंग लग गई है।
छड़, सरिया

A long thin implement made of metal or wood.

rod

ಅರ್ಥ : ഒരു ചെടിയുടെ തണ്ടു കൊണ്ടു ചെറിയ കുട്ട അല്ലെങ്കില്‍ കൂട, കസേര മുതലായവ നിര്മ്മിക്കുന്നു.

ಉದಾಹರಣೆ : മോഹന് തന്റെ വീടിന്റെ പിന്നാലെ ചൂരല് പിടിപ്പിച്ചുകൊണ്ടിരിക്കുന്നു.

ಸಮಾನಾರ್ಥಕ : അടിക്കാന്‍ ഉപയോഗിക്കുന്ന വടി, ഊന്നു വടി, കമ്പൂ്‌, കരദണ്ഡം, ചുള്ളിക്കമ്പു്‌, ചൂരല്വടി, ദണ്ടു്‌, പിരമ്പു്‌, മുള്ളുള്ള ഒരു തരം ചെടി, യഷ്ടി, വടി, വേത്രം, വേത്രയഷ്ടി, വേത്രലതിക


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पूर्वी एशिया और उसके आस-पास के टापुओं में जलाशयों के पास अधिकता से होने वाली एक लता जिसके डंठलों से छड़ियाँ बनती हैं तथा टोकरियाँ, कुर्सियाँ, झूले आदि बुने जाते हैं।

मोहन ने अपने घर के पीछे बेंत लगा रखा है।
निचुल, पत्रमाल, बनीर, बेंत, मंजरीक, योगिदंड, वंजुल, वानीर, वेत्र, सुषेण

A plant with a weak stem that derives support from climbing, twining, or creeping along a surface.

vine

ಅರ್ಥ : വെള്ളത്തിന്റെ ആഴം അളക്കുന്നതിനുള്ള യന്ത്രം

ಉದಾಹರಣೆ : ആ അധോലംബം കൊണ്ടുവരു കിണറ്റിലെ വെള്ളം എത്രയുണ്ടെന്ന് നോക്കാം

ಸಮಾನಾರ್ಥಕ : അധോലംബം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

पानी की गहराई नापने का यंत्र।

जरा अधोलंब तो लाओ, देखें कुएँ में कितना पानी है।
अधोलंब, अधोलम्ब