ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കോണിപ്പടി ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

കോണിപ്പടി   നാമം

ಅರ್ಥ : മുകളിലേയ്ക്ക് കയറുന്നതിനോ അല്ലെങ്കില്‍ താഴേയ്ക്ക് ഇറങ്ങുന്നതിനോ വേണ്ടി സ്ഥിരമായി നിര്മ്മിച്ചിട്ടുള്ള ഒരു സ്ഥാനം അതില്‍ ഒരു കാലിന് ശേഷം അടുത്ത കാല്‍ വയ്ക്കുന്നതിനുള്ള സ്ഥലം ഉണ്ടായിരിക്കും

ಉದಾಹರಣೆ : എന്റെ വീട്ടിലെ പടിക്കെട്ട് വര്ത്തുളാകാരമുള്ളതാകുന്നു പടികെട്ടില്‍ നിന്ന് കാലുവഴുതി അവന്‍ താഴെ വീണു

ಸಮಾನಾರ್ಥಕ : കോവണി, പടിക്കെട്ട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऊपर चढ़ने या उतरने के लिए स्थिर रूप से बनाया गया वह स्थान जिस पर एक के बाद एक पैर रखने का स्थान होता है।

मेरे घर की सीढ़ियाँ घुमावदार है।
सीढ़ी पर से पैर फिसला और वह नीचे गिर पड़ी।
अधिरोहिणी, अधिश्रयणी, ज़ीना, जीना, सीढ़ी

A way of access (upward and downward) consisting of a set of steps.

staircase, stairway

ಅರ್ಥ : മുകളിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനുമായിട്ടുള്ള സാധനത്തിന്റെ കാല്‍ വയ്ക്കുന്ന ഭാഗം

ಉದಾಹರಣೆ : ഈ കോണിയുടെ രണ്ട് പടികള്‍ ഇളകിപ്പോയി

ಸಮಾನಾರ್ಥಕ : ഏണിപ്പടി, പടി


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऊपर चढ़ने या उतरने के लिए बने साधनों में पैर रखने के लिए बना प्रत्येक स्थान।

इस निसैनी की दो सीढ़ियाँ निकल गई हैं।
पायदान, पैड़ी, पैरी, पौड़ी, सीढ़ी, सोपान

Support consisting of a place to rest the foot while ascending or descending a stairway.

He paused on the bottom step.
stair, step

ಅರ್ಥ : ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ പറ്റുന്ന പടികള്.

ಉದಾಹರಣೆ : കള്ളന് മേല്ക്കൂരയില്‍ കയറുന്നതിനു വേണ്ടി മുളയുടെ കോവണികള്‍ ഉപയോഗിച്ചു.

ಸಮಾನಾರ್ಥಕ : അധിരോഹണി, ഏണി, കോണി, കോവണി, കോവേണി, ഗോവണി, നിശ്രയണി, നിശ്രേണി, പടി, സോപാനപഥം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

ऊँचे स्थान पर चढ़ने या उतरने का वह साधन जिसे एक स्थान से दूसरे स्थान पर ले जाया जा सकता है।

चोर ने छत पर चढ़ने के लिए बाँस की सीढ़ी का प्रयोग किया।
अधिरोहिणी, अधिश्रयणी, नसेनी, नसैनी, निसेनी, निसैनी, सीढ़ी

Steps consisting of two parallel members connected by rungs. For climbing up or down.

ladder