ಪುಟದ ವಿಳಾಸವನ್ನು ನಕಲಿಸಿ ಟ್ವಿಟರ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ವಾಟ್ಸಪ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ ಫೇಸ್ಬುಕ್ ನಲ್ಲಿ ಹಂಚಿಕೊಳ್ಳಿ
ಗೂಗಲ್ ಪ್ಲೇನಲ್ಲಿ ಪಡೆಯಿರಿ
ಸಮಾನಾರ್ಥಕ ಮತ್ತು ವಿರೋಧಾಭಾಸಗಳೊಂದಿಗೆ മലയാളം ನಿಘಂಟಿನಿಂದ കൊള്ളരുതായ്മ ಪದದ ಅರ್ಥ ಮತ್ತು ಉದಾಹರಣೆಗಳು.

ಅರ್ಥ : നിശബ്ദമായി ഒരിടത്തിരുന്നു കൊണ്ട് രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്

ಉದಾಹರಣೆ : ഈ കുതന്ത്രങ്ങളെല്ലാം നിങ്ങള്‍ ചെയ്തതാണ്

ಸಮಾನಾರ್ಥಕ : ഏടാകൂടം, കുതന്ത്രം, കുരുത്തക്കേട്, പൊല്ലാപ്പ്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

चुपचाप एक जगह बैठकर गुप्त या अदृश्य रूप से की जाने वाली कार्रवाई।

यह सारा चक्र आपका ही चलाया हुआ है।
चक्कर, चक्र

ಅರ್ಥ : ന്യായഹീനനായ അവസ്ഥ.

ಉದಾಹರಣೆ : രാജാവിന്റെ അന്യായം ഒരു നിര്ദോഷിയുടെ ജീവനെടുത്തു.

ಸಮಾನಾರ್ಥಕ : അന്യായം


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

न्यायहीन होने की अवस्था या भाव।

राजा के अन्याय ने एक निर्दोष की जान ले ली।
अनियाउ, अन्याय, नाइंसाफ़ी, नाइंसाफी, न्यायहीनता

The practice of being unjust or unfair.

injustice, unjustness

ಅರ್ಥ : ആരെയെങ്കിലും പറ്റിച്ച് സ്വാര്ത്ഥ ലാഭത്തിനു വേണ്ടി ചെയ്യുന്നത്.

ಉದಾಹರಣೆ : അവന്‍ ചതിയില് എല്ലാ വസ്തു വകകളും തന്റെ പേര്ക്ക് ആക്കി.

ಸಮಾನಾರ್ಥಕ : കപടം, കള്ളം, ചതി, ഞെറികേട്


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

The act of deceiving.

deceit, deception, dissembling, dissimulation

കൊള്ളരുതായ്മ   നാമവിശേഷണം

ಅರ್ಥ : ധര്മ്മത്തിന്റെ നിഷ്ഠ സൂക്ഷിക്കാത്ത അല്ലെങ്കില്‍ ധര്മ്മഹീനനായ വ്യക്‌തി.

ಉದಾಹರಣೆ : രാവണന് ഒരു ധര്മ്മഹീനനായ വ്യക്‌തി ആയിരുന്നു.

ಸಮಾನಾರ್ಥಕ : അധമത്വം, അധാര്മ്മിക പ്രവൃത്തി, അന്യായം, അഴിമതി, അസാന്മാപര്ഗ്ഗികമായതു്‌, ഈശ്വരഭക്തിയില്ലായ്മ, കാലുഷ്യം, കൈകൂലികൊടുക്കല്, ദുരാചാരം, ദുരുദ്ദേശ്യം, ദുര്ബുാദ്ധി, ദുര്ഭരണം, ദുര്മ്മാര്ഗ്ഗം, ദുഷ്കൃത്യം, ദുഷ്ടത, ദുർവൃത്തി, ധര്മബോധം ഇല്ലായ്മ, ധര്മ്മ മില്ലായ്മ, ധര്മ്മബോധമില്ലായ്മ, ധര്മ്മമില്ലാത്തതു്, ധര്മ്മാലനുഷ്ഠാനമില്ലായ്മ, നേരില്ലായ്മ, വഷളത്തം, സദാചാരവിരുദ്ധമായതു്‌


ಇತರ ಭಾಷೆಗಳಿಗೆ ಅನುವಾದ :

धर्म में निष्ठा या श्रद्धा न रखने वाला या जो धार्मिक न हो।

वह अधार्मिक व्यक्ति है।
अधर्मात्मा, अधर्मिष्ठ, अधर्मी, अधार्मिक, धर्महीन